tag:blogger.com,1999:blog-9014468017115096133.post4107297786053242171..comments2023-08-22T00:55:05.688-07:00Comments on തണല്‍: വഴിതെളിച്ച പ്രിയപ്പെട്ട ഉസ്താദന്മാര്തണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger2125tag:blogger.com,1999:blog-9014468017115096133.post-45922578939470358572012-11-26T07:56:09.723-08:002012-11-26T07:56:09.723-08:00ഭൂതകാല ജീവിതത്തിലെ ചില അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍...ഭൂതകാല ജീവിതത്തിലെ ചില അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്.അതില്‍ ചിലത് മനസ്സിന് കുളിര്‍മയും, മറ്റു ചിലത് മനസ്സിന് നീററലും ഉണ്ടാക്കിയേക്കാം എന്നിരുന്നാലും ഓര്‍മകളെ താലോലിച്ചിരിക്കാന്‍ നല്ല രസമാണ്.അതൊന്നും ഇനി മടങ്ങി വരില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് മനസ്സ് വേദനിക്കുന്നത്. ألا ليت الشباب يعود يوما > فأخبره بما فعل المشيب (ഒരു നാള് യുവത്വം മടങ്ങി വരികയാണെങ്കില്‍.... വാര്‍ദ്ധക്യം എന്നെകൊണ്ട് കാട്ടിക്കൂട്ടിയതൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും) എന്ന കവി വാക്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്. ടീച്ചറുടെ അനുഭവങ്ങള്‍ രസകരമായിട്ടുണ്ട്. കൂടുതല്‍ പ്രതീക്ഷിക്കുന്നു.Anonymoushttps://www.blogger.com/profile/03396849480600380741noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-3460379218600892532012-11-14T10:41:20.697-08:002012-11-14T10:41:20.697-08:00എനിക്ക് മാര്‍ക്ക് കുറയുന്നത് ഉസ്താദിനിഷ്ടമില്ലായിര...എനിക്ക് മാര്‍ക്ക് കുറയുന്നത് ഉസ്താദിനിഷ്ടമില്ലായിരുന്നു. എന്നുവച്ച് കൂട്ടി ഇട്ടുതരികയൊന്നുമില്ല.

athey athey..hmmm

مشكور يا حبيبي

അധ്യാപന ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും ഉഷാര്‍ !! ഇന്നും മങ്ങാത്ത ഈ ഓര്‍മ്മകള്‍ ഒരു സുഖം തന്നെ

ആരാണ് ഇത്ര കൂടുതല്‍ ടൈപ്പ് ചെയ്തു തന്നത് ബ്ലോഗിണിക്ക് ??

അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.com