tag:blogger.com,1999:blog-9014468017115096133.post4121534369379221904..comments2023-08-22T00:55:05.688-07:00Comments on തണല്‍: ഞങ്ങളുടെ സ്കൂള്തണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger13125tag:blogger.com,1999:blog-9014468017115096133.post-49922432755894635262010-10-14T22:57:46.580-07:002010-10-14T22:57:46.580-07:00വായിച്ചു.സന്തോഷം തോന്നി.നന്മ വറ്റാതിരിക്കട്ടെവായിച്ചു.സന്തോഷം തോന്നി.നന്മ വറ്റാതിരിക്കട്ടെശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-33324381845847162842010-10-10T21:57:19.670-07:002010-10-10T21:57:19.670-07:00വായിക്കുന്നുവായിക്കുന്നുOpenThoughtshttps://www.blogger.com/profile/08581957901311803254noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-75157245630938377612010-10-10T10:42:09.488-07:002010-10-10T10:42:09.488-07:00നന്മ നിറഞ്ഞ മനസ്സ് ഉണ്ടെന്ന്കിൽ അപരർക്ക് തണൽ മരമാ...നന്മ നിറഞ്ഞ മനസ്സ് ഉണ്ടെന്ന്കിൽ അപരർക്ക് തണൽ മരമായ് മാറിടും.ദൈവാനുഗ്രഹമുണ്ടാകട്ടെ!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-41977348523263899252010-10-10T03:45:27.031-07:002010-10-10T03:45:27.031-07:00mohammed കുട്ടി paranajthil വിഷമം ഇല്ല
തണല്‍...mohammed കുട്ടി paranajthil വിഷമം ഇല്ല
തണല്‍ ഞങ്ങള്‍ടെ സ്കൂളിലെ മക്കള്‍ക്കുള്ള fundinte പേരാണ്
അത്യാവശ്യമാണെങ്കില്‍ മാറ്റാം.......
വല്ലാത്ത ഒരു സ്കൂള്‍ ആണ് ഞങ്ങളുടെതെന്നതില് 2 പക്ഷമില്ല...
അത് എന്നും നില നില്ക്കാന് തമ്പുരാന് അനുഗ്രഹിക്കട്ടെThanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-80085372132336419562010-10-09T23:18:05.166-07:002010-10-09T23:18:05.166-07:00@തണൽ ടീച്ചർ
പോസ്റ്റ് വായിച്ചു.
മനസ്സ് നിറഞ്ഞു.
ടീ...@തണൽ ടീച്ചർ

പോസ്റ്റ് വായിച്ചു.
മനസ്സ് നിറഞ്ഞു.
ടീച്ചറുടെ സ്ക്കൂൾ
നന്മ പരത്തുന്ന
ഒരു തണലായ്,
പ്രകാശം പരത്തുന്ന
ഒരു വിളക്കായ്
എന്നെന്നും നിലനിൽക്കട്ടെ...
അതിനായ് ദൈവം തുണക്കുമാറാകട്ടെ...ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-57020780213996675572010-10-09T19:53:07.281-07:002010-10-09T19:53:07.281-07:00റ്റീച്ചറുടെ സ്ക്കൂളിനെപ്പറ്റി അറിഞ്ഞു സന്തോഷിക്കു...റ്റീച്ചറുടെ സ്ക്കൂളിനെപ്പറ്റി അറിഞ്ഞു സന്തോഷിക്കുന്നു. സ്കൂളിനെപ്പറ്റി പറയുമ്പോള്‍ റ്റീച്ചര്‍ക്ക് ആയിരം നാവാണെന്നു മനസ്സിലായി.ഇക്കാലത്ത് ഇങ്ങനെയുള്ള സ്കൂളുകള്‍ വിരളമായിരിക്കും.ഒരു നുറുങ്ങെന്ന ഹാറൂണ്‍ സാഹിബിന്റെ ലിങ്കിലൂടെയാണിവിടെയെട്ടിയത്. പിന്നൊരു കാര്യം “തണല്‍” എന്ന പേരില്‍ ഞങ്ങളെല്ലാം ഫോളോ ചെയ്യുന്ന ഇസ്മയില്‍ കുറുമ്പടിയുടെ ഒരു ബ്ലോഗ് നിലവിലുണ്ട്. പറഞ്ഞെന്നേയുള്ളു, കൂടുതല്‍ കണ്ഫ്യൂഷന് ഒഴിവാക്കാന്‍.Please avoid word verification.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-89594823091785602792010-10-09T18:55:58.091-07:002010-10-09T18:55:58.091-07:00ടീച്ചറേ,നന്മയുടെ പ്രകാശം പരത്തുന്ന അനുഭവങ്ങള്‍..!
...ടീച്ചറേ,നന്മയുടെ പ്രകാശം പരത്തുന്ന അനുഭവങ്ങള്‍..!
നാട്ടിലെ സര്‍വ്വ വിദ്യാലയങ്ങള്‍ക്കും മാതൃകയാണ്.
ആശംസകള്‍,ആത്മാര്‍ഥമായ പ്രാര്‍ഥനകളും മാത്രം..ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-79939531020887436142010-09-23T04:24:19.217-07:002010-09-23T04:24:19.217-07:00ഈ കത്ത് വായിച്ച പലരും വിളിക്കാന്‍ തുടങ്ങിയിരിക...ഈ കത്ത് വായിച്ച പലരും വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു...
അവരുടെ സ്കൂളില്‍ ഇതൊരു ചര്ച്ചവിഷയമായെന്നു
എന്തായാലും എനിക്ക് വളരെ സന്തോഷം തോന്നുന്നു.....
എന്നേക്കാള്‍ വളരെ നല്ലവരാണ് എന്റെ സഹപ്രവര്‍ത്തകര്‍ എന്നതാണ് ഇതിലും വലിയ അത്ഭുതം!!!!!Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-65793840732491322532010-09-22T06:32:29.204-07:002010-09-22T06:32:29.204-07:00enthina nuna parayandathillallo?
sathyam aan
ja...enthina nuna parayandathillallo?
sathyam aan
jasmin teacherum und
vassalam
ohhh,,,iyal blog vayichathil santhosham...Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-51330856310136465602010-09-21T08:16:47.797-07:002010-09-21T08:16:47.797-07:00എന്റെ ടീചെരെ ഇപ്പറഞ്ഞതൊക്കെ ശരിയെങ്കില്‍ അവിടം...എന്റെ ടീചെരെ ഇപ്പറഞ്ഞതൊക്കെ ശരിയെങ്കില്‍ അവിടം സ്വര്‍ഗമാണ് . ടീചെര്ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇനിയം ഒരുപാട് നന്മകള് ചെയ്യാന്‍ സാധിക്കട്ടെ എന്ന
പ്രാര്‍ത്ഥിക്കുന്നു. ഒരു ജാസ്മി ടീചെരും സബിടീച്ചറുടെ കൂടെയല്ലേ ജോലി ചെയ്യുന്നത് ?Unknownhttps://www.blogger.com/profile/12950511337333615895noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-83695565416933075092010-09-21T04:41:42.601-07:002010-09-21T04:41:42.601-07:00ഞാന്‍ അവിടെ സന്ദര്‍ശിച്ചിരുന്നു ..ഈ എഴുത്തുകാരിക്ക...ഞാന്‍ അവിടെ സന്ദര്‍ശിച്ചിരുന്നു ..ഈ എഴുത്തുകാരിക്ക് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) ഏര്‍പ്പെടുത്തിയ പ്രഥമ പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ കിട്ടിയ ശേഷം . ഫാമിലി കൌണ്‍സലിങ്, സാന്ത്വനം, സമാശ്വാസം രംഗങ്ങളില്‍ ടീച്ചര്‍ നടത്തുന്ന വിലപ്പെട്ട സേവനങ്ങളുടെ ഒരു നീണ്ട നിരയുടെ ചിത്രങ്ങള്‍ അവിടെ എനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞു .
ശിഹാബ് തങ്ങളുടെ ചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തിപത്രവും കിട്ടിയ ഈ എഴുത്തുകാരിയുടെ വിനയം ആരെയും ആകര്‍ഷിക്കുന്നതാണ്

അന്ന് ആ സ്കൂളില്‍ കണ്ട ടീച്ചറുടെ വിദ്യാര്‍ഥികള്‍ നാട്ടു വളര്‍ത്തുന്ന colli flowerinte തോട്ടം ഇന്നും ഒരു അടിശയമായി എന്റെ കൂടെ അന്ന് ഉണ്ടായിരുന്ന അന്‍സാര്‍ പറയാറുണ്ട്.

ഇനിയും കൂടുതല്‍ നല്ല prachodhanamulla എയുത്തുകള്‍ പ്രതീക്ഷിക്കുന്നുഅവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-62664987027981871192010-09-20T08:48:31.558-07:002010-09-20T08:48:31.558-07:00enthaa parayuka..........wish you all the best.....enthaa parayuka..........wish you all the best......Unknownhttps://www.blogger.com/profile/01891807700636977537noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-79027524963100547192010-09-20T04:00:10.762-07:002010-09-20T04:00:10.762-07:00nammude nattil aooorvangalil apoorvamakum ingane o...nammude nattil aooorvangalil apoorvamakum ingane oru school. aa staff room orth asooya thonunnu, . nanmakal nerunnuഐന്മീംhttps://www.blogger.com/profile/11122296925149377791noreply@blogger.com