tag:blogger.com,1999:blog-9014468017115096133.post4327338993159057052..comments2023-08-22T00:55:05.688-07:00Comments on തണല്‍: യൂസുഫ്ചരിത്രത്തിലെ പാഠങ്ങള്തണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger2125tag:blogger.com,1999:blog-9014468017115096133.post-25185486500833379462013-02-06T02:46:45.653-08:002013-02-06T02:46:45.653-08:00മനുഷ്യനെ സംബന്ധിച്ചിടത്തോളം വസ്ത്രധാരണം ഒരു കൃത്രി...മനുഷ്യനെ സംബന്ധിച്ചിടത്തോളം വസ്ത്രധാരണം ഒരു കൃത്രിമസ്വഭാവമല്ല; പ്രകൃതിയുടെ ഒരു മുഖ്യ താല്പര്യമാണ്. ജന്തുവര്‍ഗങ്ങള്‍ക്കെന്നപോലെ, മനുഷ്യശരീരത്തില്‍ പ്രകൃത്യായുള്ള ഒരാവരണം അല്ലാഹു ഉണ്ടാക്കിയിട്ടില്ല. മറിച്ച് മനുഷ്യന്റെ പ്രകൃതിയില്‍ നാണത്തിന്റെയും ലജ്ജാശീലത്തിന്റെയും ബീജം നിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്.<br /><br />ഫറവോന് യൂസുഫിനോട് പറഞ്ഞതായി ബൈബിള്‍ ഉദ്ധരിക്കുന്നു: എന്റെ ഗൃഹത്തില്‍ നീയായിരിക്കും അധികാരി. നീ ആജ്ഞാപിക്കുന്നതുപോലെ എന്റെ പ്രജകളെല്ലാം അനുസരിച്ചുകൊള്ളും. സിംഹാസനത്തെ സംബന്ധിച്ചിടത്തോളം മാത്രം ഞാന്‍ നിന്നേക്കാള്‍ വലിയവനായിരിക്കും....` `ഇതാ ഞാന്‍ നിന്നെ ഈജിപ്തിന് മുഴുവന്‍ മേലധികാരിയായി നിയമിച്ചിരിക്കുന്നു...` `നിന്റെ അനുവാദം കൂടാതെ ഈജിപ്ത് രാജ്യത്ത് ഒരാളും കൈയോ കാലോ ഉയര്‍ത്തുന്നതല്ല...` ഫറവോന് യോസേഫിന്ന് `സാഫ്നത് പനേയഹ് ` (ലോകത്തിന്റെ മുക്തി) എന്നും നാമം നല്കി. (ഉല്പത്തി 41 : 39-45)അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-4923549620038907732013-02-01T12:34:54.788-08:002013-02-01T12:34:54.788-08:00യൂസുഫ് നബിയുടെ ചരിത്രത്തില്‍ ആദ്യത്തിലും ,മധ്യത്തി...യൂസുഫ് നബിയുടെ ചരിത്രത്തില്‍ ആദ്യത്തിലും ,മധ്യത്തിലും ,അവാസാനതും ഈ കുപ്പായം കടന്നു വരുന്നത് വെറും ഒരു യാദ്രിശ്ചികമായല്ല .Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.com