tag:blogger.com,1999:blog-9014468017115096133.post6136528323672685433..comments2023-08-22T00:55:05.688-07:00Comments on തണല്‍: രാഷ്ട്രീയക്കാരന്റെ സംസ്കാരംതണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger6125tag:blogger.com,1999:blog-9014468017115096133.post-26568823208893196232010-10-26T22:15:31.524-07:002010-10-26T22:15:31.524-07:00Culture of our politicians?! Have they got any cu...Culture of our politicians?! Have they got any culture?! Both their culture and philosophy are embodied in what Lucifer had told when he had convened his pandemoneum. " To reign is worth ambition; better to reign hell than serve in paradise"Unknownhttps://www.blogger.com/profile/07632340991734397049noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-7105025832198253532010-10-24T06:24:57.353-07:002010-10-24T06:24:57.353-07:00ടീച്ചറേ,ജമാഅത്തെ ഇസ്ലാമിക്കാരുടെ ജനാധിപത്യബോധത്തിന...ടീച്ചറേ,ജമാഅത്തെ ഇസ്ലാമിക്കാരുടെ ജനാധിപത്യബോധത്തിന്റെ അളവ്തൂക്കം രേഖപ്പെടുത്താന്‍ രാപ്പകല്‍ കണ്ണിലെണ്ണയൊഴിച്ച് ഉറക്കമൊഴിഞ്ഞ് കാത്തികെട്ടിക്കിടക്കുന്ന ഭൈമീകാമുകര്‍ അവരുടെ സര്‍വ്വസന്നാഹങ്ങളുമായി വോട്ട്കച്ചവടത്തിന് നെട്ടോട്ടം പായുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ഇന്നലെ ഞങ്ങളുടെ(കണ്ണൂര്‍)പ്രദേശത്തെ എലക്ഷന് കഴിഞ്ഞു. തലേന്നാള്‍ പ്രമുഖകക്ഷി സിറ്റിയിലെ കടലോരമേഖലയില്‍ ജനാധിപത്യം മൊത്തക്കച്ചവടം നടത്തി.വോട്ടൊന്നിന് 1000ക ആയിരുന്ന് മാര്‍ക്കറ്റ് നിലവാരം.!!
കര്‍ണാടകയിലെ എം എല്‍ എമാര്‍ക്ക് റേറ്റ് 50 കോടിയാണ് !!
പണാധിപത്യം വാഴട്ടെയല്ലേ.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-16041422369942826762010-10-24T03:19:54.594-07:002010-10-24T03:19:54.594-07:00നിങ്ങള്‍ ദൈവത്തെ കാണുന്നില്ലെങ്ങിലും ദൈവം നിങ്ങളെ ...നിങ്ങള്‍ ദൈവത്തെ കാണുന്നില്ലെങ്ങിലും ദൈവം നിങ്ങളെ കാണുന്നു എന്ന മൂല്യം കാത്തു സൂക്ഷിക്കുന്ന എയുത്തുകാരിയെ പോലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ആരും മടിക്കില്ല എന്ന് ഉറപ്പാണ്.

വോട്ട് എണ്ണല്‍ തുടങ്ങുന്നതിനു മുമ്പായി അനുഭവങ്ങള്‍ എല്ലാം പങ്കു വെക്കണേഅവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-21358365508466777332010-10-24T02:16:01.399-07:002010-10-24T02:16:01.399-07:00നിങ്ങള്‍ ദൈവത്തെ കാണുന്നില്ലെങ്ങിലും ദൈവം നിങ്ങളെ ...നിങ്ങള്‍ ദൈവത്തെ കാണുന്നില്ലെങ്ങിലും ദൈവം നിങ്ങളെ കാണുന്നു എണ്ണ മൂല്യം കാത്തു സൂക്ഷിക്കുന്ന എയുത്തുകാരിയെ പോലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ആരും മടിക്കില്ല എന്ന് ഉറപ്പാണ്.

വോട്ട് എണ്ണല്‍ തുടങ്ങുന്നതിനു മുമ്പായി അനുഭവങ്ങള്‍ എല്ലാം പങ്കു വെക്കണേഅവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-66255891663885449202010-10-24T01:07:55.428-07:002010-10-24T01:07:55.428-07:00നമ്മെ സംബതിച്ചടുതോളം ജനസേവനം ദൈവരധാന ആകുന്നു . നാം...നമ്മെ സംബതിച്ചടുതോളം ജനസേവനം ദൈവരധാന ആകുന്നു . നാം ജയിച്ചാലും ഇല്ലകിലും ജനങ്ങല്ലേ സേവിക്കും.ജനങ്ങള്‍ക് ലബികേണ്ട അവകാസങ്ങള്‍ കവര്നെടുകുനവരുടെ കൈക് പിടികേണ്ട ബതിയതയും നമുകaണ്ണ്abusideequehttps://www.blogger.com/profile/14370452096189351766noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-35208210089486282592010-10-23T23:31:38.100-07:002010-10-23T23:31:38.100-07:00പണം കൊടുത്ത് വോട്ടുവാങ്ങുക എന്നത് രാഷ്ട്രീയക്കാര്‍...പണം കൊടുത്ത് വോട്ടുവാങ്ങുക എന്നത് രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ ശീലമാണ്. അവരൊക്കെ ജയിച്ചുപോകുന്നതുകൊണ്ട് പാവപ്പെട്ടവര്‍ക്ക് യാതൊരുവിധ ഉപകാരവും ഇല്ല. അവരില്‍നിന്ന് പാവങ്ങള്‍ക്ക് ആകെ കിട്ടുന്നത് തെരെഞ്ഞെടുപ്പിന്റെ തലേ ദിവസത്തെ ഈ 'കൈക്കൂലി' മാത്രമാണ്. അതിനാല്‍ അത് ചോദിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.com