tag:blogger.com,1999:blog-9014468017115096133.post1752663158275851568..comments2023-08-22T00:55:05.688-07:00Comments on തണല്‍: സ്ഥാനാര്‍ഥിയുടെ ചിരിയറിയാതെ...തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.comBlogger3125tag:blogger.com,1999:blog-9014468017115096133.post-18835147068183901532010-10-30T01:14:32.150-07:002010-10-30T01:14:32.150-07:00PLS U R IADPLS U R IADThanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-7831024127675439582010-10-27T14:16:35.984-07:002010-10-27T14:16:35.984-07:00sudheer khan, kulathupuzha
ടീച്ചര്‍.. താങ്കളുടെ വ...sudheer khan, kulathupuzha<br /><br />ടീച്ചര്‍.. താങ്കളുടെ വിജയം ഈ നാടിനാവശ്യമാണ്. താങ്കളില്‍ നല്ല ഒരു എഴുത്തുകാരി ഉണ്ട്. എത്ര വേഗമാണ് ടീച്ചറിന്റെ വാക്കുകള്‍ മനസ്സിനെ സ്പര്‍ശിക്കുന്നത്? ഈ പ്രസ്ഥാനത്തെ ഒരുപാട് മുന്നോട്ട് കൊണ്ടുപോകാന്‍ ടീച്ചറിനു കഴിയും. നോക്കൂ, വെളിച്ചം പരത്തുന്ന ഈ പ്രസ്ഥാനം വിജയിക്കേണ്ടത് ഈ നാടിനാവശ്യമാണ്.Sudheer Khanhttps://www.blogger.com/profile/09194685866719095831noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-22873364348110709372010-10-27T11:50:34.179-07:002010-10-27T11:50:34.179-07:00ടീച്ചര്‍ എഴുതിയത് വായിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ...ടീച്ചര്‍ എഴുതിയത് വായിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മറ്റൊരു ആത്മീയ പ്രവര്‍ത്തനം ആയി തോന്നുന്നു. ടീച്ചറുടെ വാക്കുകള്‍, അനുഭവങ്ങള്‍ നല്കുന്ന സന്ദേശം മതിയാവും ഈ തിരഞ്ഞെടുപ്പില്‍ നാം വിജയിച്ചു എന്ന് പറയാന്‍. യഥാര്‍ഥത്തില്‍ ഇത് തന്നെയല്ലേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നാം ഉദ്ദേശിക്കുന്നത്? ചുറ്റുപാടുകളെ തിരിച്ചറിയുക, നമ്മെ തന്നെ അറിയുക, സഹജീവികളുടെ വേദനകളും ആവലാതികളും മനസ്സിലാക്കി അവര്‍ക്കായി പ്രവര്‍ത്തിക്കുക. നമുക്ക് തോറ്റാല്‍ എന്താ? സഹജീവികളുടെ സങ്കടങ്ങളും ആവശ്യങ്ങളും നമ്മുടേത് പോലെ കരുതി പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാവുമ്പോള്‍ തോറ്റാലും നാം ജയിക്കുകയല്ലേ.<br /><br />സാദാ രാഷ്ട്രീയക്കാരന് മനസ്സിലാവാത്ത ഹൃദയത്തിന്റെ ഭാഷ നമുക്ക് കൈമോശം വരാത്തിടത്തോളം കാലം നാം തോല്‍ക്കുന്നില്ലല്ലോ. ഇനി തിരഞ്ഞെടുപ്പില്‍ തോറ്റാലും, നാം തോല്ക്കാന് വേണ്ടി എന്തേ ഇത്രയും താമസിച്ചത് എന്ന് ഇപ്പോള്‍ തോന്നുന്നല്ലോ.......ഇന്ത്യന്‍https://www.blogger.com/profile/00295180748395903700noreply@blogger.com