tag:blogger.com,1999:blog-9014468017115096133.post2991531139844147108..comments2023-08-22T00:55:05.688-07:00Comments on തണല്‍: സയ്യിദ് ഖുതുബ്: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിതണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger10125tag:blogger.com,1999:blog-9014468017115096133.post-58251044831771302982019-08-28T22:31:46.987-07:002019-08-28T22:31:46.987-07:00ഈജിപ്തിലെ കോളോണിയൽ ഭരണവാഴ്ചക്കെതിരെയും ഭരണകൂടത്തിന...ഈജിപ്തിലെ കോളോണിയൽ ഭരണവാഴ്ചക്കെതിരെയും ഭരണകൂടത്തിന്റെ നീതിപൂർവ്വമല്ലാത്ത ചിന്താഗതികളെയും തന്റെ തൂലിക പടവാളാക്കി വിമർശനാത്മകവും നിദ്ദേശാത്മകവുമായ രചനകളിലൂടെ വിപ്ലവം സൃഷ്ടിച്ച രക്തസാക്ഷിയാണ് സയ്യിദ് ഖുതുബ്. രക്തസാക്ഷിയായിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇന്നും അദ്ദേഹം രചനകളിലൂടെ ജീവിക്കുന്നുണ്ട്.
വി.എ കബീർ സാഹിബിന്റെ ഈ രചന വളരെ പ്രശംസനാർഹമാണ് .
وَلَا تَقُولُوا لِمَن يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ ۚ بَلْ أَحْيَاءٌ
(സൂറ - അൽ-ബഖറ 154)Muhammed shakkirhttps://www.blogger.com/profile/06237490791673902775noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-16303141082828209602019-08-28T22:30:03.049-07:002019-08-28T22:30:03.049-07:00This comment has been removed by the author.Muhammed shakkirhttps://www.blogger.com/profile/06237490791673902775noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-62143994390606927902019-08-28T22:08:38.007-07:002019-08-28T22:08:38.007-07:00This comment has been removed by the author.Muhammed shakkirhttps://www.blogger.com/profile/06237490791673902775noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-11653821160780583672018-01-08T07:50:36.842-08:002018-01-08T07:50:36.842-08:00thanks
good
thanks
good
kunhalihttps://www.blogger.com/profile/09873484496662282982noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-1290880795861601762012-02-09T13:32:08.545-08:002012-02-09T13:32:08.545-08:00mon ithin commend ittath umma kandirunnill.....mon ithin commend ittath umma kandirunnill..rabb anugrahikkatte...ameen....തണല്‍https://www.blogger.com/profile/12999068203334344886noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-75277863468147160892011-09-08T18:42:14.639-07:002011-09-08T18:42:14.639-07:00salaam ....I think Sayyid Qutub was someone who wa...salaam ....I think Sayyid Qutub was someone who was a bit alien to us but once if we start reading FI DHILALIL QURAN....all the doubts will disappear. His description of the Holy Quran is a bit different in the sense that we tend to love the Holy book. we tend to emulate the things thats being said in the Holy Quran. and regarding his Iman and faith.....ya Allah its something that send chills along my spine. Smilingly he embraces death. he says that death in any mans life is just a stopover during our long long never ending journey. rather its just the beginning of a beautiful eternal life. and hes doesnt stoop in front of the Jahiliyya ruler at any time during his life....inshaAllah we have to discuss more about these eminent figures in the history. i would ask my loving brothers n sisters to go through the writings of another genius...Mr Khurram Murad. May Almighty make our lives blessed hereafter.Hashim Abu Farhanhttps://www.blogger.com/profile/11839171097940741407noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-10672355363125138942011-09-03T08:53:13.063-07:002011-09-03T08:53:13.063-07:00പുസ്തകങ്ങള്‍ പുറത്തു വരട്ടെ.. അപ്പോഴാണല്ലോ ചര്‍ച്ച...പുസ്തകങ്ങള്‍ പുറത്തു വരട്ടെ.. അപ്പോഴാണല്ലോ ചര്‍ച്ചകള്‍ നടക്കുക. വി എ കബീര്‍, സ്വദേശി അറബികളായ കവികളോട് കിടപിടിക്കുന്ന അറബികവിയാണ്. അദ്ദേഹത്തിന്റെ പുസ്തകം വലിയ വിജയമാവും എന്നതില്‍ സംശയമില്ല. ഖുതുബിനോടും ഖുതുബിയന്‍ ആശയങ്ങളോടും വിയോജിപ്പുണ്ടെങ്കിലും, ഇനി കബീര്‍ സാഹിബിന്റെ പുസ്തകത്തില്‍ എന്താണ് പറയുന്നതെന്നും പഠിക്കാമല്ലോ.
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-12022671517500955992011-09-03T06:38:25.851-07:002011-09-03T06:38:25.851-07:00സ്വന്തം രക്തം കൊണ്ടും ജീവന് കൊണ്ടും ജീവിതം കൊണ്ടു...സ്വന്തം രക്തം കൊണ്ടും ജീവന് കൊണ്ടും ജീവിതം കൊണ്ടും അദ്ദേഹം തന്റെ ആദര്‍ശത്തിന്റെ സാക്ഷിയായി. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദിM. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-35507664975714859842011-09-03T05:34:55.286-07:002011-09-03T05:34:55.286-07:00''മനുഷ്യന് മണ്ണുകൊണ്ട് ഗ്ലാസ്സും പ്ലെയിറ്...''മനുഷ്യന് മണ്ണുകൊണ്ട് ഗ്ലാസ്സും പ്ലെയിറ്റും മറ്റു വസ്തുക്കളും ഉണ്ടാക്കുന്നു. എന്നാല്‍, സര്‍വശക്തനും സുന്ദരനുമായ അല്ലാഹു ഈ മണ്ണുകൊണ്ടുതന്നെ അതിവിശിഷ്ടരായ മനുഷ്യരെയും നാം ഈ കാണുന്ന സസ്യ-ജന്തുജാലങ്ങളെയും സൃഷ്ടിക്കുന്നു. അപ്രകാരം, മനുഷ്യന് അറബി അക്ഷരങ്ങള്‍ കൊണ്ട് കഥയും കവിതയും ലേഖനവും രചിക്കുന്നു. എന്നാല്‍, സര്‍വജ്ഞനായ അല്ലാഹു അതിവിശിഷ്ടമായ ഖുര്‍ആനെ അവതരിപ്പിക്കുന്നു; ഈ 28 അക്ഷരങ്ങള്‍ കൊണ്ടുതന്നെ.
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദിAbid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-22381059695022391432011-09-02T18:55:19.735-07:002011-09-02T18:55:19.735-07:00സയ്യിദ് ഖുതുബിനെ കുറിച്ച് പുസ്തകം ഇറങ്ങിയത് വളരെ ...സയ്യിദ് ഖുതുബിനെ കുറിച്ച് പുസ്തകം ഇറങ്ങിയത് വളരെ സന്തോഷകരം ആണ്. ആ മഹാനെ കുറിച്ച് "ഏതാണ്ട് ഒരു ധാരണ" മാത്രമേ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് പോലും ഉള്ളൂ..(ബുക്ക് വായിച്ചില്ല... )hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.com