tag:blogger.com,1999:blog-9014468017115096133.post3593266462636492995..comments2023-08-22T00:55:05.688-07:00Comments on തണല്‍: അംറ്ഖാലിദിന്റെ പ്രബോധന ജീവിതംതണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger5125tag:blogger.com,1999:blog-9014468017115096133.post-59034859714277781022012-02-04T02:52:19.303-08:002012-02-04T02:52:19.303-08:00ഞാനും നൗഷാദ് അകമ്പാടം വഴിയാണ് ഇവിടെ എത്തിയത് ...താ...ഞാനും നൗഷാദ് അകമ്പാടം വഴിയാണ് ഇവിടെ എത്തിയത് ...താങ്ക്സ് നൗഷാദ്...അള്ളാഹു അനുഗ്രഹിക്കട്ടെ ..kabeer ahammedhttps://www.blogger.com/profile/08094755102788286439noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-75552677226759516882012-01-24T07:40:30.492-08:002012-01-24T07:40:30.492-08:00നൗഷാദ് അകമ്പാടം വഴിയാണിവിടം വരെ എത്തിയത്... അമ്റു ...നൗഷാദ് അകമ്പാടം വഴിയാണിവിടം വരെ എത്തിയത്... അമ്റു ഖാളിദിനെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് ചോദ്യമെറിഞ്ഞപ്പോൾ ഇവിടേക്കുള്ള ലിങ്ക് തരുകയായിരുന്നു.. ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്... സോഫ്റ്റ് കോപ്പി (മലയാളമോ ഇംഗ്ലീഷോ) ഉണ്ടെങ്കിൽ sameerthikkodi@gmail.com എന്ന ഈമെയിലിൽ അയക്കാമോ

നന്ദി.. ഈ പരിചയപ്പെടുത്തലിനു... അല്ലാഹു അനുഗ്രഹിക്കട്ടെ...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-43813544424354738362011-08-15T11:52:08.493-07:002011-08-15T11:52:08.493-07:00''ഇഹലോകത്തെ അവഗണിച്ചപ്പോള്‍ ഇഹലോകം ആ മനുഷ്...''ഇഹലോകത്തെ അവഗണിച്ചപ്പോള്‍ ഇഹലോകം ആ മനുഷ്യന്റെ മുമ്പില്‍ കുമ്പിട്ടുനിന്നു. '' greatziyad ali.TMChttps://www.blogger.com/profile/16060513610525573708noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-2725699073000712602011-08-14T03:51:45.295-07:002011-08-14T03:51:45.295-07:00വര്‍ഷങ്ങള്‍ക്കു മുമ്പ് ഇദ്ദേഹം ഞങ്ങളുടെ ഓഫീസില്‍ സ...വര്‍ഷങ്ങള്‍ക്കു മുമ്പ് ഇദ്ദേഹം ഞങ്ങളുടെ ഓഫീസില്‍ സന്ദര്‍ശനത്തിനു വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം നിന്ന് പടമെടുക്കാന്‍ അറബ് വംശജരായ എന്റെ സഹപ്രവര്ത്ത്കര്ക്ക് വലിയ ഉല്‍സാഹമായിരുന്നു..
അങ്ങനെ കുറച്ച് ചിത്രങ്ങള്‍ എടുത്തു.
അന്ന് അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നു..
പിന്നീട് പലപ്പൊഴായ് അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ സീഡികളും പുസ്ത്കങ്ങളും മറ്റും ധാരാളമായ് ഇവിടെ മാര്‍ക്കറ്റില്‍ കണ്ടു..

വിശദമായി എഴുതി അറിയിച്ചതിനു നന്ദി..
(കൂട്ടത്തില്‍ പറയട്ടെ കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ച എഴുത്തുകാരന് താരീഖ് സ്വീദാനേയും ഇത് പോലെ കാണാനും പടമെടുക്കാനും കഴിഞ്ഞിട്ടുണ്ട്)നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-33894615202832703332011-08-14T00:02:57.483-07:002011-08-14T00:02:57.483-07:00എന്നെങ്കിലും തങ്ങളുടെ“ നിരപരാധികളുടെ” നിരപരാധിത്വം...എന്നെങ്കിലും തങ്ങളുടെ“ നിരപരാധികളുടെ” നിരപരാധിത്വം പുറത്തു വരും എന്നത് നിരപരാധികളായി ജയിലില്‍ കഴിയുന്നവരെ സമാധാനിപ്പിക്കുന്ന കാര്യമാണ്. പൊട്ടക്കിണറ്റില്‍ നിന്നാണല്ലോ യൂസുഫ് (അ)യുടെ രാജത്വത്തിലേക്കുള്ള പാതയുടെ ആരംഭം. അല്ലാഹു എല്ലാത്തിനും കഴിവുറ്റവന്‍തന്നെ. ആശംസകൾ............sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.com