tag:blogger.com,1999:blog-9014468017115096133.post5662447658076856903..comments2023-08-22T00:55:05.688-07:00Comments on തണല്‍: ഖുര്‍ആനിന്റെ രോഗശമനംതണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger4125tag:blogger.com,1999:blog-9014468017115096133.post-11700650573790537702014-01-20T02:57:12.406-08:002014-01-20T02:57:12.406-08:00നല്ല ലേഖനം ...
പക്ഷികള്‍ക്കും,ജന്തുക്കൾക്കും ആശുപത...നല്ല ലേഖനം ...
പക്ഷികള്‍ക്കും,ജന്തുക്കൾക്കും ആശുപത്രി ഉണ്ടാക്കിയത് മുസ്ലിം ആയിരുന്നോ..?
ഏതു രാജ്യത്തൊയിരുന്നു..?savad mannarkkad.https://www.blogger.com/profile/02022965477408825777noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-74012973396838060042011-01-06T00:28:33.682-08:002011-01-06T00:28:33.682-08:00നിയമം പഠിച്ചില്ലെങ്കിലും നിയമം പാലിക്കുകയും അനുസരി...നിയമം പഠിച്ചില്ലെങ്കിലും നിയമം പാലിക്കുകയും അനുസരിക്കുയും ചെയ്യേണ്ടതുണ്ട്.

അണ്ടര്‍ ലൈന്‍ ചെയ്യേണ്ട ഒരു കാര്യം തന്നെയാണിത് ..എല്ലാരും ശ്രദ്ധിക്കേണ്ടതുണ്ട് .##########

സഹോദരന്മാരെ, നാം സാധാരണക്കാരാണ്. അബ്ദുദ്ദാഇം കഹീല്‍ പോലുള്ള അസാമാന്യ പ്രതിഭകളും നമ്മുടെ കൂട്ടത്തിലുണ്ടാകുമായിരിക്കും. ഭൂരിപക്ഷവും സാധാരണക്കാരാണല്ലോ. സാധാരണക്കാരായ നമ്മള് ഒന്ന് ഖുര്‍ആനിലേക്കിറങ്ങുക. ഖുര്‍ആന്‍ പാരായണവും കേള്‍വിയും അതിന്റെ മനനവും ഒരു സ്ഥിരം പരിപാടിയാക്കി മാറ്റുക. ഓരോ ദിവസവും ഉദിക്കുന്ന സൂര്യനും ചന്ദ്രനും അടിച്ചുവീശുന്ന കാറ്റും നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്വും പെയ്യുന്ന മഴയും..

വെള്ളവും എന്നാക്കി മാറ്റുക ..##########

ഇന്നത്തെ കാലത്ത് മൊബൈലില്‍ ഖുര്‍ ആന്‍ ഉണ്ടാവരുണ്ടല്ലോ. അതുമായി ബാത്ത് റൂമില്‍ പോവുന്നതിന്റെ വിധി എന്താണെന്ന് ആരെങ്കിലും അറിയിച്ചാല്‍ നന്നായിരുന്നു.
മൊബൈലില്‍ ബാങ്ക് ഇന്സ്ടാള് ചെയ്യാന്‍ www.ilsamicfinder.comഅവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-57775176652862500312011-01-02T07:59:36.758-08:002011-01-02T07:59:36.758-08:00ഒരു ശാസ്ത്ര ശാഖ തന്നെ രൂപപ്പെടേണ്ട ഒരു രംഗം ആണ് . ...ഒരു ശാസ്ത്ര ശാഖ തന്നെ രൂപപ്പെടേണ്ട ഒരു രംഗം ആണ് . എന്ത് ചെയ്യാം?
www.shiro-mani.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-9014468017115096133.post-78429647559492803722011-01-02T06:49:43.132-08:002011-01-02T06:49:43.132-08:00തികച്ചും പ്രസക്തമായ ലേഖനം.
1400 വര്‍ഷം കഴിഞ്ഞിട്ടും...തികച്ചും പ്രസക്തമായ ലേഖനം.
1400 വര്‍ഷം കഴിഞ്ഞിട്ടും ഖുര്‍ആനിലെ ഒരധ്യായതിനു സമാനമായതു നിര്‍മിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നത് തന്നെ അത് അമാനുഷികമാണെന്നതിനു തെളിവാണ്.
ഖുര്‍ആനെക്കുറിച്ച് ഇനിയും ഒരു പാട് പഠനം നടക്കേണ്ടതുണ്ട്.
(മറ്റുള്ളവരെ ആകര്‍ഷിക്കും വിധം ഖുര്‍ആന്‍ പാരായണവും ബാങ്ക് വിളിയും ഇന്ന് വളരെ അപൂര്‍വമായേ കാണാറുള്ളൂ എന്നത് നമുക്ക് ഒരു പരിമിതിയാണ്).ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com