tag:blogger.com,1999:blog-9014468017115096133.post6273961794095150805..comments2023-08-22T00:55:05.688-07:00Comments on തണല്‍: എന്നെ അധ്യാപികയാക്കിയ ബനാത്ത്തണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger6125tag:blogger.com,1999:blog-9014468017115096133.post-23561439467039558522014-01-14T07:11:38.926-08:002014-01-14T07:11:38.926-08:00വീട്ടില്‍ ആരും സമ്മതിക്കുന്നില്ലെങ്കിലും ഉള്ള അറിവ...വീട്ടില്‍ ആരും സമ്മതിക്കുന്നില്ലെങ്കിലും ഉള്ള അറിവുവച്ച് ഉമ്മാനോട് ഒരൊറ്റ ഭീഷണി - എന്നെ ബനാത്തില്‍ ചേര്‍ത്തില്ലെങ്കില്‍ ഉമ്മ ആഖിറത്തില്‍ ഉത്തരം പറയേണ്ടിവരും. .....ഈ ഭാഗം വായിച്ചപ്പോള്‍ അകക്കണ്ണ് നിറഞ്ഞു പോയീ...ടീച്ചര്‍ ക്ക് എല്ലാ വിധ പ്രാര്‍ത്ഥനകളുംAnonymoushttps://www.blogger.com/profile/12834742845309848337noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-61596638657411672252012-11-14T11:57:28.973-08:002012-11-14T11:57:28.973-08:00sure.....ithonnum original perallada mone...sure.....ithonnum original perallada mone.....
Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-72240447575202473632012-11-14T10:45:46.442-08:002012-11-14T10:45:46.442-08:00റസിയ എന്ന വിദ്യാര്‍ഥിനി - ഞാനവളെ പഠിപ്പിച്ചിട്ടില്...റസിയ എന്ന വിദ്യാര്‍ഥിനി - ഞാനവളെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, ഒരിക്കല്‍ ബനാത്തില്‍ സാഹിത്യസമാജത്തില് ഞാന്‍ ഒരു ക്ലാസ്സെടുക്കാന്‍ പോയി.

ഇവരുടെയൊന്നും ഒറിജിനല്‍ പേര് എഴുത്തില്‍ വെക്കെണ്ടായിരുന്നു എന്ന് അഭിപ്രായം പറഞ്ഞു എന്റെ ഒരു ഫ്രണ്ട്

മറക്കാത്ത ഒരു പാട് അനുഭവങ്ങള്‍ ഉള്ള താങ്കളുടെ ആത്മ കഥകള്‍ അവനു ഒത്തിരി ഇഷ്ട്ടമാണ് അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-73474688243860292462012-11-10T08:29:07.915-08:002012-11-10T08:29:07.915-08:00കാരുണ്യവാനായ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്നവര്‍ ...കാരുണ്യവാനായ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്നവര്‍ കാരുണ്യമുള്ളവരാകണം. സ്നേഹം കൊണ്ടുനിറഞ്ഞ മനസ്സില്‍ നിന്നുവരുന്ന വാക്കുകള്‍ക്ക് സ്വാധീനശക്തി വര്‍ധിക്കും. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടെയും ഹൃദയത്തില്‍ പതിക്കും. നാവില്‍ നിന്ന് വരുന്നത് ചെവിയിലേ തട്ടൂ. ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ക്ക് വലിയ ശബ്ദം വേണ്ടിവരില്ല. ആദരവും ബഹുമാനവുമാണ് മറ്റുള്ളവര്‍ക്ക് നമ്മില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച സമ്മാനം. എല്ലാ ബന്ധങ്ങളുടെ വിജയരഹസ്യവും അതാണ്.. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു, നിസ്സാരനായ മനുഷ്യനെ ബഹുമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞതില്‍ നിന്ന് അത് വ്യക്തമാണല്ലോ. ആദരവ് കലര്‍ന്ന വാക്കുകളാവണം ഉപദേശങ്ങള്‍. ഒരു ചെറിയകുട്ടിക്കുപോലും അഭിമാനബോധമുണ്ട്.. അത് അംഗീകരിച്ചും അതിനെ ആദരിച്ചുമാവണം സംസാരങ്ങള്‍.shenilvphttps://www.blogger.com/profile/14134530617162779012noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-70155933020464148062012-11-10T08:28:44.064-08:002012-11-10T08:28:44.064-08:00കാരുണ്യവാനായ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്നവര്‍ ...കാരുണ്യവാനായ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്നവര്‍ കാരുണ്യമുള്ളവരാകണം. സ്നേഹം കൊണ്ടുനിറഞ്ഞ മനസ്സില്‍ നിന്നുവരുന്ന വാക്കുകള്‍ക്ക് സ്വാധീനശക്തി വര്‍ധിക്കും. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടെയും ഹൃദയത്തില്‍ പതിക്കും. നാവില്‍ നിന്ന് വരുന്നത് ചെവിയിലേ തട്ടൂ. ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ക്ക് വലിയ ശബ്ദം വേണ്ടിവരില്ല. ആദരവും ബഹുമാനവുമാണ് മറ്റുള്ളവര്‍ക്ക് നമ്മില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച സമ്മാനം. എല്ലാ ബന്ധങ്ങളുടെ വിജയരഹസ്യവും അതാണ്.. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു, നിസ്സാരനായ മനുഷ്യനെ ബഹുമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞതില്‍ നിന്ന് അത് വ്യക്തമാണല്ലോ. ആദരവ് കലര്‍ന്ന വാക്കുകളാവണം ഉപദേശങ്ങള്‍. ഒരു ചെറിയകുട്ടിക്കുപോലും അഭിമാനബോധമുണ്ട്.. അത് അംഗീകരിച്ചും അതിനെ ആദരിച്ചുമാവണം സംസാരങ്ങള്‍.shenilvphttps://www.blogger.com/profile/14134530617162779012noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-84680866153041915482012-11-08T22:00:10.986-08:002012-11-08T22:00:10.986-08:00ജീവിധത്തില്‍ പലര്‍ക്കും ഇത് പോലെ അനുഭവങ്ങള്‍ ഉണ്ട...ജീവിധത്തില്‍ പലര്‍ക്കും ഇത് പോലെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും ... ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങള്‍ പങ്കു വെച്ചതിനു നന്ദി..കൂടുതല്‍ കാലം പഠിക്കാനും പഠിപ്പിക്കാനും ടീച്ചര്‍ക്കും ഞമ്മള്‍ക്കും പടച്ചവന് തൌഫിക് നല്കട്ടെ . ആമേന്‍ ..Anonymoushttps://www.blogger.com/profile/17845606728462804025noreply@blogger.com