tag:blogger.com,1999:blog-9014468017115096133.post6357409687121453193..comments2023-08-22T00:55:05.688-07:00Comments on തണല്‍: ഇസ്ലാമികപ്രസ്ഥാനത്തോട് രണ്ടുവാക്ക്തണല്http://www.blogger.com/profile/12999068203334344886noreply@blogger.comBlogger14125tag:blogger.com,1999:blog-9014468017115096133.post-37484186107412414602016-10-16T20:56:06.193-07:002016-10-16T20:56:06.193-07:00അതിനായിരിക്കും ബ്രദർഹുഡ് വളർന്ന് വന്നത്അതിനായിരിക്കും ബ്രദർഹുഡ് വളർന്ന് വന്നത്Anonymoushttps://www.blogger.com/profile/09210074778648120776noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-34409116754871701052011-11-25T23:32:39.539-08:002011-11-25T23:32:39.539-08:00ഞങ്ങളുടെയൊക്കെ മനസ്സിലെ ആഗ്രഹങ്ങള്‍ ഇവിടെ തണലായി പ...ഞങ്ങളുടെയൊക്കെ മനസ്സിലെ ആഗ്രഹങ്ങള്‍ ഇവിടെ തണലായി പരന്നു.jameel kunnicodehttps://www.blogger.com/profile/02880651918547204518noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-34787921265746332182011-11-25T23:31:21.953-08:002011-11-25T23:31:21.953-08:00തര്‍ബിയത്ത് എന്നാല്‍ ചില ആരാധനകള്‍ കണിശമായി പാലിക്കുന...തര്‍ബിയത്ത് എന്നാല്‍ ചില ആരാധനകള്‍ കണിശമായി പാലിക്കുന്നത് മാത്രമാണ് എന്ന ധാരണയുണ്ട്. പക്ഷെ, തല്ക്കാലം അതെങ്കിലും ശരിയാവട്ടെ. വടക്കൊട്ടെങ്ങനെയെന്നറിയില്ല, ഇവിടെ തെക്ക് ജമാ'അത്ത് നമസ്കാരത്തിന്റെ കണിശതയിലൊക്കെ അല്‍പ്പം പിറകോട്ടാ. മര്യാദകള്‍ പാലിച്ചു കൊണ്ട് വേണം മുന്നേറാന്‍.jameel kunnicodehttps://www.blogger.com/profile/02880651918547204518noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-66478802157157497552011-04-22T05:10:13.499-07:002011-04-22T05:10:13.499-07:00നല്ല ലേഖനം. തര്ബിയത്തിനോടൊപ്പം പ്രാസ്ഥാനിക പഠനം കൂ...നല്ല ലേഖനം. തര്ബിയത്തിനോടൊപ്പം പ്രാസ്ഥാനിക പഠനം കൂടി വേണം.തര്‍ബിയത്ത് എന്നാല്‍ ചില ആരാധനകള്‍ കണിശമായി പാലിക്കുന്നത് മാത്രമാണ് എന്ന് ധരിക്കുന്നതും പ്രശ്നമാകാറുണ്ട്.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-32079092504334273952011-04-18T04:30:59.716-07:002011-04-18T04:30:59.716-07:00ikkalath ellarum thettum.pakshe njan paranjat...ikkalath ellarum thettum.pakshe njan paranjath pokunnavare nannakan itharam workukal nallathanennan,,,avatharikakk g i o yode dheshyam undenkil ath paray......പെണ്ണെ ........Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-52030119845065680692011-04-18T04:06:50.734-07:002011-04-18T04:06:50.734-07:00appol GIO yile penkuttikalum vazhi thetti ppovunnu...appol GIO yile penkuttikalum vazhi thetti ppovunnundennaano?? shiva shiva kalikaalamഅവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-45412154288346260282011-04-18T02:29:14.264-07:002011-04-18T02:29:14.264-07:00g i o ഒക്കെ നല്ല ഉഷാറായി നീങ്ങുന്നുണ്ട്..അതി...g i o ഒക്കെ നല്ല ഉഷാറായി നീങ്ങുന്നുണ്ട്..അതിന്റെ ടീന്‍സ് മീറ്റ് ഇന്നലെ കഴിഞ്ഞുള്ളൂ
.ഒരു പാട് പെണ്‍കുട്ടികള്‍ വഴി തെറ്റിപ്പോകുമ്പോള്‍ നമ്മള് എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ അവരെ രക്ഷപ്പെടുത്താന്‍?
annaarakkannanum തന്നാലായത് എന്നല്ലേ?പരിഹസിക്കുന്നവര്‍ക്ക് എല്ലാം പരിഹാസംThanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-20389054312066083102011-04-18T02:19:18.038-07:002011-04-18T02:19:18.038-07:00അതേയ് കുറ്റിപ്പുറത്ത് വനിതാ സമ്മേളനം കഴിഞ്ഞിട്ടും...അതേയ് കുറ്റിപ്പുറത്ത് വനിതാ സമ്മേളനം കഴിഞ്ഞിട്ടും ജി ഐ ഒ എന്നാ സംഘടനയുടെ പോടീ പോലും കാണാനേയില്ലല്ലോ ..

ലേഖനം എല്ലാവര്ക്കും പ്രയോജനപ്രദമാണ്..

കീപ് ഇറ്റ് അപ്പ് ടീച്ചര്അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-59160544606564860002011-04-17T02:14:43.856-07:002011-04-17T02:14:43.856-07:00വായിച്ചു. ആശംസകള്വായിച്ചു. ആശംസകള്‍TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-35250746451340042172011-04-16T22:18:27.224-07:002011-04-16T22:18:27.224-07:00teacher Jazzakallah
M A Sabahteacher Jazzakallah

M A SabahSabah Mangattupulamhttps://www.blogger.com/profile/06557740701624264105noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-24845804441784018432011-04-15T10:51:16.440-07:002011-04-15T10:51:16.440-07:00http://www.jihkerala.org/news/news.php?nid=1464http://www.jihkerala.org/news/news.php?nid=1464Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-92003099483375474542011-04-14T14:33:10.430-07:002011-04-14T14:33:10.430-07:00വിശ്വാസം, അത് നിലനില്‍ക്കുന്ന കാലത്തോളം പ്രത്യയശാസ...വിശ്വാസം, അത് നിലനില്‍ക്കുന്ന കാലത്തോളം പ്രത്യയശാസ്ത്രവും നിലനില്ക്കുക തന്നെചെയ്യും.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-48440541556739577692011-04-14T13:50:45.757-07:002011-04-14T13:50:45.757-07:00ടീച്ചറെ പോലെ ചിന്തിക്കുന്ന 10 പേര് ഉള്ളിടത്തോളം ക...ടീച്ചറെ പോലെ ചിന്തിക്കുന്ന 10 പേര് ഉള്ളിടത്തോളം കാലം ഈ പ്രസ്ഥാനം തകരില്ല എന്ന് പ്രത്യാശിക്കാം.ഏതൊരു പ്രസ്ഥാനത്തിന്റെയും പതനത്തിന്റെ തുടക്കം അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് മാറി വ്യക്തികളുടെ കുറ്റവും കുറവും മാത്രം ചര്‍ച്ച ചെയ്യുക എന്നിടതെക്ക് അജണ്ടകള്‍ മാറുമ്പോഴാണ്.ഏതു പ്രസ്ഥാനവും തകരുന്നുവെങ്കില്‍ അത് അതിലെ പ്രവര്‍ത്തകരുടെ ജീര്‍ണ്ണത കൊണ്ട് മാത്രമായിരിക്കും.ഇസ്ലാമിക പ്രസ്ഥാനത്തിനും ഇതു ബാധകമാണ്.
മൊണാലിസയോടു, ഞങ്ങള്‍ സമ്പൂര്‍ണ്ണ ഇസ്ലാമിക പാര്‍ട്ടി(jamaat +islaam ) യാണെന്ന് പറയുന്ന എത്ര സംഘടനയെ താങ്കള്‍ക്ക് അറിയാം ?Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-75703475131143731552011-04-13T18:38:41.120-07:002011-04-13T18:38:41.120-07:00"അതുകൊണ്ടുതന്നെയാണ് എത്ര കുലുങ്ങിയാലും ജമാഅത്..."അതുകൊണ്ടുതന്നെയാണ് എത്ര കുലുങ്ങിയാലും ജമാഅത്തെ ഇസ്ലാമിയാണ് ശരിയായ വഴി എന്നുറച്ചു വിശ്വസിച്ച് മുന്നോട്ടു നീങ്ങുന്നത്." അങ്ങനെയാണോ അതിന്റെ ശരി? എത്ര കുലുങ്ങിയാലും ഇസ്ലാം ആണ് ശരിയായ വഴി എന്നല്ലേ നമ്മള് ഉറച്ചു വിശ്വസിക്കേണ്ടത്? സംഘടനയോ പ്രസ്ഥാനമോ ദീനായി സ്വീകരിക്കാമോ? അതിന്റെ ഭരണ ഘടന ഖുര്‍ആനായും?Monalisahttps://www.blogger.com/profile/03960416787549809643noreply@blogger.com