tag:blogger.com,1999:blog-9014468017115096133.post694381872392041853..comments2023-08-22T00:55:05.688-07:00Comments on തണല്‍: മഞ്ഞുമലകൾ തടുത്തുനിർത്തിയ യാത്ര തണല്‍http://www.blogger.com/profile/12999068203334344886noreply@blogger.comBlogger6125tag:blogger.com,1999:blog-9014468017115096133.post-11194574122239267682013-07-31T23:37:22.017-07:002013-07-31T23:37:22.017-07:00brave yaathra...
ഞാൻ മുമ്പ് എഴുതിയ കമന്റ് ഡിലീറ്...brave yaathra...

ഞാൻ മുമ്പ് എഴുതിയ കമന്റ് ഡിലീറ്റ് ആയോ ?

ഭൂമിയിലെ സ്വർഗം ഇവിടെ തന്നെ ആണല്ലേ ..എന്തൊരു മനോഹരമായ കാഴ്ചകൾ ...

മഗ്രിബ് ബാങ്ക് സമയം എല്ലാം ഇവിടത്തെ പോലെ തന്നെ ആണോ ?

ഞാൻ Norway എന്ന രാജ്യത്തെ കുറിച്ച് വായിച്ചപ്പ്പോൾ അവിടെ സുര്യൻ 6 മാസം ഉദിക്കാറില്ല .. 6 മാസം അസ്തമിക്കാറുമില്ല അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-90405642261600035132013-07-14T20:18:37.822-07:002013-07-14T20:18:37.822-07:00welcomewelcomeThanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-64284892847803327892013-07-14T16:20:40.595-07:002013-07-14T16:20:40.595-07:00ആദ്യമായിട്ടാണിവിടെ...
കുറെ വായിക്കാനുണ്ടല്ലോ. ഇനിയ...ആദ്യമായിട്ടാണിവിടെ...
കുറെ വായിക്കാനുണ്ടല്ലോ. ഇനിയും വരാം.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-75901236539925351222013-07-10T15:40:16.594-07:002013-07-10T15:40:16.594-07:00ഏതാനും നാളുകള്‍ക്കു ശേഷം ടീച്ചറുടെ ബ്ലോഗിലേക്ക് എത...ഏതാനും നാളുകള്‍ക്കു ശേഷം ടീച്ചറുടെ ബ്ലോഗിലേക്ക് എത്തി നോക്കിയപ്പോള്‍ അത്യന്തം സന്തോഷകരമായ ഒരനുഭൂതി. എന്റെ ഓര്‍മ്മകള്‍ക്ക് ചിറകു മുളക്കുന്ന പോലെ. നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് അപ്പുറത്തേക്ക് അവ പറന്നുയര്‍ന്നു. 1973 ലെ ഒരു ജൂണ്‍ മാസത്തില്‍ ജമ്മുകാശ്മീരില്‍ വച്ച് നടന്ന ഓള് ഇന്ത്യ സമ്മര്‍ ട്രെയിനിംഗ് ക്യാമ്പിലേക്ക് കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത് NCC cadet കളില്‍ ഏറണാകുളം ജില്ലയുടെ രണ്ടു പ്രതിനിധികളില്‍ ഒരാളായി ഈയുള്ളവന് പങ്കെടുക്കാന്‍ കഴിഞ്ഞു. അല്‍ഹംദുലില്ലാഹ്. അന്നത്തെ യാത്രയുടെ അനുഭൂതികള്‍ ഒരിക്കല്‍ക്കൂടി അയവിറക്കുവാന് ടീച്ചറുടെ യാത്രാവിവരണം ഉപകരിക്കുകയും അന്നത്തെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വക്കുവാന് എന്നെ പ്രചോതിതനാക്കുകയും ചെയ്യുന്നു. മഞ്ഞുമലകളും താഴ്വരകളും ദാല്‍തടാകവും ശങ്കരാചാര്യക്ഷേത്രവും അവിടെനിന്നു താഴേക്ക് നോക്കുമ്പോള്‍ അനേകം ഹെയര്‍പിന്‍ വളവുകളോട്കൂടി തലങ്ങും വിലങ്ങും കിടക്കുന്ന റോഡുകളും, ഝലം നദിയിലൂടെ ഷിക്കാറയിലുള്ള യാത്രയും സോനാമാര്ഗിലെ സ്കേറ്റിംഗ് ഗ്രൌണ്ടും പഹല്‍ഗാമിലെ പാലരുവികളും ഷാലിമാര്‍, നിഷാത് തുടങ്ങിയ മുഗള്തോട്ടങ്ങളും എന്നുവേണ്ട പച്ച വിരിപ്പിട്ട നെല്‍പ്പാടങ്ങളും തുടങ്ങി പ്രപഞ്ചത്തിലെ എല്ലാറ്റിനെയും സൃഷ്ടാവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള വിവരണം ചിന്തിപ്പിക്കുകയും പലപ്പോഴും കരയിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് എഴുതുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍. ടീച്ചര്‍ക്ക് നന്ദി. സസ്നേഹം, അബ്ദുല്‍കെരീം.Riyadh. naakareem@gmail.com (Father in low of Muhammed Shaphy,Dallas)

അബ്ദുല്‍ https://www.blogger.com/profile/15749565544019616683noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-61535434886063926662013-07-10T15:32:18.906-07:002013-07-10T15:32:18.906-07:00This comment has been removed by the author.അബ്ദുല്‍ https://www.blogger.com/profile/15749565544019616683noreply@blogger.comtag:blogger.com,1999:blog-9014468017115096133.post-77232978137894735682013-07-10T15:00:54.103-07:002013-07-10T15:00:54.103-07:00This comment has been removed by the author.അബ്ദുല്‍ https://www.blogger.com/profile/15749565544019616683noreply@blogger.com