അച്ഛാ അച്ഛാ പുലി എന്ന് പറഞ്ഞപോലെ ഒരു ദിവസം ശരിക്ക് പുലി വരും. കാലം കുറേയായി മുല്ലപ്പെരിയാർ പൊട്ടാൻ തുടങ്ങീട്ട്. ഞാൻ ജോലിക്ക് കയറിയിട്ട് 32 കൊല്ലമായി. കൃത്യം പറഞ്ഞാൽ 1979 ജൂൺ 22ന്. അന്നാളിൽ ഇന് പൊട്ടും എന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇതുവരെ പൊട്ടിയിട്ടില്ല. പക്ഷേ, പൊട്ടും എന്നുറപ്പാണ്. ഇടയ്ക്കിടയ്ക്ക് ഭൂമിയും കുലുങ്ങുന്നുണ്ടവിടെ. പൊട്ടിയാലത്തെ ദുരന്തം വിവരിക്കുന്നതു കേട്ടിട്ട്, ആലപ്പുഴ മുഴുവൻ തെങ്ങിൻതോപ്പുകളടക്കം കടലിലൊലിച്ചു നടക്കുമത്രെ. എറണാകുളം, കൊച്ചി ഒക്കെ പോകും. തൃശ്ശൂർ ജില്ലയുടെ പകുതിയും പോകും. ഈ പാവപ്പെട്ട ഞങ്ങളും പെടും. ഇതൊക്കെയായിട്ടും കേന്ദ്രത്തിനിടപെടാൻ ചില പ്രശ്‌നങ്ങളുണ്ടെന്ന് പത്രങ്ങളിൽ വാർത്ത.
സുഹൃത്തുക്കളേ, കേരളത്തിന്റെ കാമ്പായ ഈ അഞ്ച് ജില്ലകളെ രക്ഷിക്കാൻ നിങ്ങൾക്കൊന്നും ഒരു ബഹുജന പ്രക്ഷോഭവും നടത്താനാകുന്നില്ലേ? ആരും ഒരനക്കവും ഇല്ല. ഒരു കലാപം ഉണ്ടായേക്കും, ഇതേപ്പറ്റി കൂടുതൽ ചിന്തിച്ചാൽ. ഇതിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ 999 സിനിമ തമിഴ്‌നാട്ടിൽ നിരോധിച്ചപോലെ മുല്ലപ്പെരിയാർ വാർത്തകളും നിരോധിക്കാനുള്ള കാരുണ്യമെങ്കിലും ഈ സാധുക്കളായ കേരളക്കാരോട് കാണിക്കുക. ദൽഹിക്കെന്താ, കേരളം ഒരു കുഞ്ഞുവാലല്ലേ?
സുഹൃത്തുക്കളേ, നാമൊരിക്കലും ഈ രാഷ്ട്രീയക്കാരെ നമ്പരുത്; അല്പം പോലും. ദുരിതപ്പെടാൻ പോകുന്നത് സാധുക്കളായ ലക്ഷങ്ങൾ. ഇറങ്ങിപ്പുറപ്പെടുക, നിരപരാധികളെ നിഷ്ഠൂരമായ വിധിക്ക് വിട്ടുകൊടുക്കാതിരിക്കുക. ഈ ഭൂമിയിൽ പരിഹാരമില്ലാത്തവ ഒരു വിഷയവുമില്ല. ക്ഷമ എന്ന് ഇതിന് പേര് പറയാനാവില്ല. ഷണ്ഡത്വം എന്ന് പറയാം. അതിനാൽ, ആൺകുട്ടികളുണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാക്കുക. ഒരു ജനത തുടച്ചുനീക്കപ്പെട്ടിട്ട് വിലപിക്കാൻ വരണ്ട ആരും. നാം തന്നെ ഉണ്ടാക്കിയ അപകടത്തെ നാം തന്നെ നീക്കുക - ഉണരൂ!

"മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?"(sura Arroom :41)
ReplyDelete"അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്:കൃഷി നാശം വരുത്താനും മനുഷ്യ കുലത്തെ നശിപ്പിക്കാനുമാണ് .എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല."(അല്‍ബഖറ : 205 )
ReplyDeleteഎത്രയോ ജനങ്ങള്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്തുമ്പോഴും കണ്ടില്ല എന്ന് നടിക്കുന്നവര്‍ ഉണ്ടല്ലോ..
ReplyDeleteനല്ലൊരു വിധിക്കായി കാതോര്‍ക്കാം ..
ഞമ്മുടെ സഹോദരീ സഹോദരന്മാരുടെ ജീവനുവേണ്ടിയുള്ള സമര മുറയില്‍ ഒന്നിച്ചു പങ്കാളിയാവാം ..
പറഞ്ഞതെല്ലാം ശരിയാണെഗ്ഗിലും മറ്റൊരു ശരികൂടെയുണ്ടിതിനു, തമിയന്‍മാരുടെ അന്നംകുട്ടുന്നകാര്യമായത്കൊണ്ടാണ് അവര്‍വര്‍ഷങ്ങളായി ഇതിനെഎതിര്കുന്നത്, ലോകത്തെ കുറിച്ചും ലോകരെ കുറിച്ചും വളരെ കുറച്ചറിയാവുന്ന തമിയ് കര്‍ഷകര്‍ അവരുടെ ജീവന്‍ കൊടുത്തും ഇതിനെതിരില്‍ സമരം ചെയ്യും തീര്‍ച്ച, കാരണം അവരുടെ അന്നമാനു അവര്‍ക് വലുത്, ഇതെല്ലാം മനസ്സിലാവുന്ന ബുദ്ധി യുള്ള കേന്ദ്ര ത്തിലിരിക്കുന്നവര്‍ അവരുടെയും നമ്മുടെയും പ്രശ്നം പരിഹരിക്കാന്‍ ഒരു വായി കാണണം, രാഷ്ട്രീയം കളി യുടെ ഇടയില്‍ ആര്ക് ഇതിനെല്ലാം സമയം. ഈ രാഷ്ട്രീയ കളി യുടെ ഇടയില്‍ നമുക്കെന്തെല്ലാം നഷ്ടമാവുന്നു, പലതും നാം അറിയുന്നില്ല എന്നു മാത്രം.
ReplyDeleteമന്‍മോഹന്‍ സിങ്ഘും ഊമ്മന്‍ ചണ്ടിയും ശിഖണ്ടികള്‍ ആണ് ..
ReplyDelete999 കൊല്ലത്തെ പാട്ടക്കരാര്‍ എന്ന് തീരും ആവോ ??
ഇനിയും ഭൂചലനമുണ്ടായാല്‍ ഡാം സുരക്ഷിതമല്ളെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇനി ഒരു നിമിഷം പോലും അമാന്തിച്ചുകൂടാ. പ്രധാനമന്ത്രി ഇടപെട്ട് ഉടന്‍ ക്രിയാത്മക പരിഹാരം ഉണ്ടാക്കണം. നിലവിലെ ഡാം പൊളിക്കാതെ 1600 അടി താഴെയാണ് പുതിയ ഡാം നിര്‍മിക്കുന്നത്. തമിഴ്നാട് പഴയ പോലെ ആവശ്യത്തിന് വെള്ളം എടുത്തോട്ടെ, നമുക്ക് ദുഃഖമില്ല. കേരളത്തിന്‍െറ മണ്ണില്‍ കേരളത്തിന്‍െറ പണം കൊണ്ട് ഡാം നിര്‍മിക്കാന്‍ തമിഴ്നാടിന്‍െറ അനുമതി ആവശ്യമില്ല. മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയുമല്ല. എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. അഥവാ എതിര്‍ത്താല്‍ അവജ്ഞയോടെ തള്ളിക്കളയും. ജനങ്ങളുടെ ജീവനാണ് നമുക്ക് മുഖ്യം.
******************
അച്ഛാ അച്ഛാ പുലി എന്ന് പറഞ്ഞപോലെ ഒരു ദിവസം ശരിക്ക് പുലി വരും.
ഞങ്ങളുടെ നാട്ടില്‍ പുലി വരുന്നേ പുലി എന്നാണു ..
പഴയ കഥയില്‍, ഡാം ഉണ്ടാക്കുമ്പോള്‍ അതിന്റെ ബലത്തിന് ഒരു മനുഷ്യനെ അതിനടിയില്‍ കുരുതികൊടുക്കുമത്രേ!!
ReplyDeleteഈ അണക്കെട്ട് പൊട്ടിയാല്‍ പുതിയത് ഉണ്ടാക്കും
അപ്പോള്‍ ആയിരങ്ങള്‍ക്ക് അതിനുള്ള സുവര്‍ണ്ണാവസരം കൈവരും !
അഭിമാനിക്കുക നാം.
Masha Allah. Thnks teacher..
ReplyDeleteഈ വര്ഷം കേരളത്തിലെ ജനപ്രതിനിതികളും പോതുജങ്ങളും ശരിക്കും പ്രതികരിച്ചു തുടങ്ങിയല്ലോ ഒന്നുകില്‍ വെള്ളത്തിന്റെ അളവ് നൂര് അടിയായി പെട്ടന്നുതാഴ്ത്തുക,അതുപോലെ മുന്ന് വര്‍ഷത്തിനകം പുതിയ ഡാം യധാര്ത്യമാക്കുക...പിന്നെ മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍ രക്തം തിളയ്ക്കുന്ന മലയാളികളോട് നിങ്ങള്ക്ക് ദൈര്യമുണ്ടോ രണ്ടു മാസ്തെക്കെങ്കിലും അണ്ണാച്ചിയുടെ നാട്ടില്‍ നിന്നും വരുന്ന സാതങ്ങള്‍ ബഹിഷ്കരിക്കാന്‍ അതിനു പോലും ദൈര്യം കാണിക്കാതെ പൊട്ടന്‍ കിണറ്റിലെ തവളകലെപോലെ പോക്രോം പോക്രോം എന്ന് വിലപിക്കാതെ തമിഴ് ജനങ്ങളെയും അവരുടെ സാതങ്ങളെയും ഉപരോതിക്കുക
ReplyDeleteവാല്‍കഷ്ണം :-രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നു പറയുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും അതില്‍ പെടും ഹി ഹി ഹ
"അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്:കൃഷി നാശം വരുത്താനും മനുഷ്യ കുലത്തെ നശിപ്പിക്കാനുമാണ് .എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല."(അല്‍ബഖറ : 205 )
ReplyDeleteരാഷ്ട്രീയത്തിന്നുയര്‍ച്ച
ReplyDeleteപൊതു ജനത്തിന്‍
അറിവില്ലായ്മയല്ല ,
മറിച്ചു,,ഞാന്‍ ,എന്‍റെ
എന്ന സ്വാര്‍ത്ഥ മന്ത്രത്തിന്‍
ആഭിചാരം മാത്രം!!rr
32 - വര്‍ഷമായി കേള്‍കുന്നതാണോ..?..
ReplyDeleteഅപ്പൊ അടുത്തൊന്നും പൊട്ടില്ല ചുമ്മാ റ്റെന്‍ഷന്‍ അടിക്കേണ്ട..
അടുത്ത തലമുറ നോക്കികൊള്ളും .