ബ്രസീലിയന്‍ കാടുകളെ തകര്‍ത്ത 'തീക്കൊടുങ്കാറ്റി'ന്റെ അപൂര്‍വമായ ഒരു ചിത്രമാണിത്. ശാസ്ത്രജ്ഞര്‍ പറയുന്നത്, ഇത് ഏറ്റവും അപകടകരമായ കൊടുങ്കാറ്റില്‍പ്പെട്ടതാണ് എന്നാണ്. ഈ കൊടുങ്കാറ്റിന് അത് കടന്നുപോകുന്ന വഴിയിലുള്ള എന്തിനെയും കരിച്ചുകളയാന്‍ കഴിവുണ്ടത്രെ. അപൂര്‍വത്തില്‍ അപൂര്‍വമായേ ഇത്തരം കൊടുങ്കാറ്റ് ഉണ്ടാകൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 2:226 ല്‍ പറയുന്നത് കാണുക: 'ആ തോട്ടത്തിനെ ഒരു തീക്കൊടുങ്കാറ്റ് ബാധിച്ചു. അത് മുഴുവന്‍ കത്തിയമര്‍ന്നു.'
ഇത്തരം കൊടുങ്കാറ്റുകളെ സംബന്ധിച്ച് മുഹമ്മദ് (സ)യ്ക്ക് ആരാണ് അറിവു കൊടുത്തത് ; അന്ന് ഭൂമിയില്‍ ആരും ഇതേപ്പറ്റി അറിയുന്നവരില്ലാതിരിക്കെ. അല്ലാഹു മാത്രം ആണ് എന്നല്ലേ ഉത്തരം.
കടപ്പാട്: www.kaheel7.com
കത്രീന കൊടുംകാറ്റും സുനാമിയും എല്ലാം ഇജ്തിഹാദ് ചെയ്‌താല്‍ കാണാന്‍ പറ്റുമായിരിക്കും അല്ലെ എബി
ReplyDeletesure
ReplyDelete