ഖുര്‍ആനിലെ അദ്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. അത് ഓരോ കാലത്തിനെയും വെല്ലുവിളിച്ചുകൊണ്ട് മുന്നേറുകതന്നെ ചെയ്യും. കാരണം, അതവതരിച്ചത് ലോകരക്ഷിതാവായ അല്ലാഹുവില്‍നിന്നാണ്. ഒന്നുകൂടി തെളിയിച്ചു പറയട്ടെ, അല്ലാഹു ഉണ്ടെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഖുര്‍ആന്‍.
പ്രപഞ്ചം, ഖുര്‍ആന്‍, നമ്മുടെ മനസ്സ് - മൂന്നും അനന്തമാണ്. ഒപ്പം മൂന്നും പരസ്പരപൂരകവുമാണ്. മനസ്സിന്റെ ആഴം നമുക്ക് കാണാനാവില്ല. മറ്റാര്‍ക്കും കാണാനാവില്ല. പ്രപഞ്ചത്തിലേക്ക് കണ്ടോടിക്കൂ. അതിന് വല്ല അറ്റവും കാണുന്നുണ്ടോ? ഖുര്‍ആന്‍ നോക്കുക, ചിന്തിക്കുക. അതിനും ഇല്ല ഒരന്ത്യം. നാഥാ! എന്തൊരദ്ഭുതങ്ങളാണ്. നീ ഈ മൂന്നിലും നിറച്ചിട്ടുള്ളത്. അപ്പോള്‍, ഇതിന്റെയൊക്കെ നാഥനും നിയന്താവുമായ നീ ആരായിരിക്കും? അല്ലാഹുവിനെ സംബോധന ചെയ്യാന്‍ "നീ' എന്ന വാക്കൊക്കെ അപൂര്‍ണമാണ്. എന്തെങ്കിലും സംബോധന ചെയ്യണ്ടേ എന്നു കരുതി ആ വാക്ക് ഉപയോഗിക്കുകയാണ്.
എന്താണ് നമസ്കാരം? എല്ലാം തന്റെ സ്രഷ്ടാവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന ഉന്നതവും ഉദാത്തവുമായ ആരാധന. അതിന്റെ സമയ-സംഖ്യകളെപ്പറ്റി ഖുര്‍ആന്‍ വല്ല സൂചനകളും നല്‍കുന്നുണ്ടോ എന്ന് നോക്കാം. ഖുര്‍ആന്റെ ചില സൂക്തങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ നമസ്കാരവും 5 ഉം സുദൃഢമായ ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിയും. ഖുര്‍ആനില്‍ "അഖിമിസ്സ്വലാഹ്' - നീ നമസ്കാരം നിലനിര്‍ത്തുക എന്ന് അഞ്ചുതവണയാണ് പറഞ്ഞിട്ടുള്ളത്. നമസ്കാരങ്ങള്‍ എന്നര്‍ഥം വരുന്ന "സ്വലവാത്' എന്ന പദവും അഞ്ചുതവണ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഇനിയും നോക്കാം - ""നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക' എന്നര്‍ഥം വരുന്ന "അഖിമിസ്സ്വലാഹ്' എന്ന് 12 തവണ ഖുര്‍ആനില്‍ വന്നിരിക്കുന്നു. അഖിമിസ്സ്വലാഹ് 5 ഉം അഖീമുസ്സ്വലാഹ് 12 ഉം കൂടി 17 തവണ വന്നിരിക്കുന്നു. നോക്കൂ, 5 നേരങ്ങളിലായി നാം 17 റക്അത്താണ് നമസ്കരിക്കുന്നത്.
ഇനിയും ഉണ്ട് ചില കൗതുകങ്ങള്‍. സൂറഃ അല്‍ബഖറ 238-ാം സൂക്തം ഒന്ന് പരിശോധിക്കുക: "നിങ്ങള്‍ നമസ്കാരങ്ങളെ ശ്രദ്ധിക്കുക. പ്രത്യേകിച്ച് മധ്യനമസ്കാരത്തെ (അസ്ര്‍) നിങ്ങള്‍ അല്ലാഹുവിനുവേണ്ടി അടങ്ങിയൊതുങ്ങി നില്‍ക്കുക. (അഥവാ നമസ്കരിക്കുക). ഈ സൂക്തത്തെ നമുക്ക് മൂന്ന് ഖണ്ഡങ്ങളാക്കാം.
"ഹഫിളൂ അലസ്സ്വലാഹ്...'
"വസ്സ്വലാതുല്‍ വുസ്ഥാ...'
"വ ഖൂമൂ ലില്ലാഹി...'
ഇത് നമസ്കാരത്തെപ്പറ്റി കല്പിക്കുന്ന ഒരു സുപ്രധാന സൂക്തമാണ്. ഇതിലെ ആദ്യത്തെയും അവസാനത്തെയും വാക്കുകളെ ഒന്ന് പരിശോധിക്കുക. ഓരോന്നിലും 5 വീതം അക്ഷരങ്ങളാണുള്ളത്. ഒരിക്കലും ആ രണ്ടു വാക്കുകളും അങ്ങനെയല്ല സാധാരണ എഴുതാറ്. എന്നാല്‍, ഖുര്‍ആനില്‍ ഇങ്ങനെയാണ് എഴുതിക്കാണുന്നത് (റസ്മുല്‍ ഉസ്മാനി എഴുത്തുകള്‍ പരിശോധിക്കുക). ഇനി ഈ മൂന്ന് ഖണ്ഡങ്ങളിലെ ആദ്യത്തെയും അവസാനത്തെയും ഖണ്ഡങ്ങളുടെ അക്ഷരങ്ങള്‍ പരിശോധിക്കുക. 14 അക്ഷരങ്ങളാണെന്നു കാണാം. അതില്‍ "സ്വലാത്തി'ന് അലിഫ് ഇല്ലാതെയാണിവിടെ ഉള്ളത്. അലിഫ് ഉണ്ടായിരുന്നെങ്കില്‍ 15 ആകുമായിരുന്നു എണ്ണം. അപ്പോള്‍ 14 അക്ഷരങ്ങളിലായി മുമ്മൂന്ന് വാക്കുകള്‍ കൊണ്ട് "വസ്സ്വലാതുല്‍ വുസ്ഥാ' എന്നതിന്റെ അപ്പുറവും ഇപ്പുറവും ഭദ്രമാക്കപ്പെട്ടിരിക്കുന്നു. 14+3=17. ഒരു കാര്യം കൂടി - അഖീമുസ്സ്വലാത്' എന്ന വാചകം 12 തവണ ആവര്‍ത്തിക്കപ്പെട്ടതുമായി നമസ്കാരവുമായി വല്ല ബന്ധവും ഉണ്ടോ എന്ന് നോക്കാം. നബി (സ) പറയുകയുണ്ടായി. ""ഒരു ദിവസം ആരെങ്കിലും 12 റക്അത്ത് സുന്നത്ത് നമസ്കരിച്ചാല്‍ അവന് ഒരു ഭവനം സ്വര്‍ഗത്തില്‍ തയ്യാറാക്കപ്പെട്ടിരിക്കും.''
പറഞ്ഞുവരുന്നത്, മുതവാതിറായ ഹദീസുകളിലൂടെ ഫര്‍ദ് നമസ്കാരം 5 നേരമാണെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍, ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് 3 തവണ നമസ്കരിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ സംഖ്യാ അമാനുഷികതയിലൂടെ എന്തെങ്കിലും സൂചനകള്‍ നല്‍കുന്നുണ്ടോ എന്ന് ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ നടത്തിയ ഒരു സഞ്ചാരമാണിത്.
kaheel7 സൈറ്റിനോട് ഈ പഠനം കടപ്പെട്ടിരിക്കുന്നു. അബ്ദുദ്ദാഇം കഹീല്‍ എന്ന ആധുനിക ഖുര്‍ആന്‍ പണ്ഡിതനെപ്പറ്റി ഒരുപാട് പറയാനുണ്ട്. വൈകാതെ അദ്ദേഹത്തെ നമുക്ക് പരിചയപ്പെടാം. ഇന്‍ശാ അല്ലാഹ്...
ഖുര്‍ആന്‍ പഠിക്കുകയും ചിന്തിക്കുകയും ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്യുന്ന ഭാഗ്യവാന്മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ ആമീന്‍. ഖുര്‍ആനാകുന്ന ആഴക്കടലിലെ മുത്തും പവിഴവും വാരിയെടുത്ത് ആസ്വദിക്കുന്ന ഉന്നതരില്‍ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
ഖുര്‍ആന്‍ അല്ലാഹു നമുക്കുവേണ്ടി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയാണ് എന്ന് ഹദീസില്‍ കാണാം.
"അല്‍ഖുര്‍ആനു മഅ്ദബത്തുല്ലാഹ്...'
ആ സദ്യയുണ്ണന്നവനാണ് ജീവിതത്തിലെ ഏറ്റവും ഭാഗ്യവാന്‍.
"ഖൈറുക്കും മന്‍ തഅല്ലമല്‍ ഖുര്‍ആന വ അല്ലമഹു' - ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവനാണ് നിങ്ങളില്‍ ഉത്തമന്‍.
വസ്സലാം,
സ്വന്തം സബിത

ഗവേഷണങ്ങള്‍ തുടരട്ടെ ...പടച്ചവന്‍ അനുഗ്രഹിക്കട്ടെ
ReplyDeletesubhanallah, Quraan nammude jeevithathil velicham veeshatte...Quraanile velicham kaanichu tharunnathinu nandhi, allahu anugrahikkatte..
ReplyDeleteQuraan onnamathaayi oru Niyama Pusthakam, athavaa , jeevithathil paalikkenda Maryadakal aayi Quraane kaananamaalo...athinu sheshamalle, albhuthangalude, aaswaadanathinte kala vara yaayi kaanan kazhiyukayulluuu...
yes niyas...athinaayi shramikkuka
ReplyDelete‘ഇസ്റായീല്യന്റെ കാള അനിസ്റായീല്യന്റെ കാളയെ പരിക്കേല്‍പിക്കുന്ന പക്ഷം അതിനു പിഴയില്ല. മറിച്ചാണെങ്കില്‍ ഉണ്ട് താനും. ഒരാള്‍ക്ക് വല്ല സ്ഥലത്തുനിന്നും ഒരു സാധനം വീണുകിട്ടിയാല്‍ പരിസരവാസികളാരാണെന്ന് നോക്കേണ്ടതാണ്. ഇസ്റായീല്യരാണെങ്കില്‍ വീണുകിട്ടിയത് വിളംബരപ്പെടുത്തേണ്ടതുണ്ട്. ഇസ്റായീല്യരല്ലെങ്കില്‍ വിളംബരം ചെയ്യാതെ സാധനം എടുത്തുവെക്കേണ്ടതാണ്.`` രിബ്ബി ഇശ്മായേല്‍ പറയുന്നു: "ഇസ്റായീല്യനും അനിസ്റായീല്യനുമായുള്ള കേസ് ന്യായാധിപന്റെ മുന്നില്‍ വന്നാല്‍ ന്യായാധിപന് ഇസ്റായീലി നിയമപ്രകാരം തന്റെ മതസഹോദരനെ ജയിപ്പിക്കുവാന്‍ സാധ്യമാണെങ്കില്‍ അങ്ങനെ ജയിപ്പിക്കേണ്ടതും ഞങ്ങളുടെ നിയമം ഇതാണെന്നു പറയേണ്ടതുമാകുന്നു; അനിസ്റായീല്യരുടെ നിയമപ്രകാരമാണ് ജയിപ്പിക്കാവുന്നതെങ്കില്‍ അതുപ്രകാരം ജയിപ്പിക്കേണ്ടതും ഇത് നിങ്ങളുടെ നിയമമാണെന്ന് പറയേണ്ടതുമാണ്. ഇനി അഥവാ, രണ്ടുനിയമവും അനുകൂലമല്ലെങ്കില്‍ എന്തു തന്ത്രം പ്രയോഗിച്ചാണോ ഇസ്റായീല്യരെ ജയിപ്പിക്കാന്‍ സാധിക്കുക, അതു പ്രയോഗിക്കേണ്ടതാണ്.`` അനിസ്റായീല്യന്റെ എല്ലാ പിശകും അബദ്ധവും പ്രയോജനപ്പെടുത്തേണ്ടതാണ് എന്ന് രിബ്ബി ശംവേല്‍ പറയുന്നു. (Talmudic Miscellany Paul Isa’ac Hershon, London (1880) Pg. 37, 210,221)
ReplyDeleteടീച്ചറുടെ അനുഭവം വേറെ ആരുടെയോ ബ്ലോഗില്‍ വളരെ നന്നായി വിവരിച്ചത് കണ്ടിരുന്നു...ഉഗ്രന്‍ ലേഖനം
എന്താണ് അവതാരിക?
ReplyDeleteഈ ലേഖനത്തെപ്പറ്റി ഒന്നും പറയാതെ?
Your protection without Bodyguard
ReplyDeleteSurah Faatiha protects one from the anger of Allah
Surah Yaseen protects one from the thirst of the Day of Judgment
Suratul Waaqi’ah protects one from poverty and starvation
Surah Mulk protects one from the punishment of the grave
Surah Kauthar protects one from the enmity of the enemy
Surah Kaafiroon protects one from kufr at the time of death
Surah Ikhlaas protects one from hypocrisy
Surah Falaq protects one from calamities
Surah Naas protects one from evil thoughts
Should someone become aware of the above from your message and read any of these Surahs, you wil also receive the Sawaab for passing on the knowledge..
ميا ميا يا حبيبي..
ReplyDeleteമനസ്സില്‍ വിഷമം തോന്നുമ്പോള്‍ ഖുര്‍ആന്‍ മനസ്സിരുത്തി ഒതിയാല്‍ എന്തൊരു ആശ്വോസം ആണെന്ന്നോ .. അതാണ് ഖുര്‍ആനില്‍ എനിക്ക് ഏറ്റവും സമാധാനം
കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു. കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.
ReplyDeleteനന്ദി . അറിവുകള്‍ പങ്കു വെക്കുന്നതിനു.
പ്രാര്‍ഥനയും
അറിവിന്റെ മഹാ സാഗരത്തിന്റെ തീരത്ത് പകച്ചുനില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയായി മാറുന്നു ഞാന്‍.....
ReplyDeleteഎന്ത് കൊണ്ട് ഈ പറഞ്ഞ കാര്യങ്ങൾ റസൂലോ ,സ്വഹാബിമാരോ 4 ഖലീഫമാരോ വിശദീകരിച്ചു തന്നില്ല ? അവരേക്കാൾ വല്യപണ്ടിതൽ ആണോ ഇതിൽ പേരടുത്ത് പറഞ പുത്തൻ Teams?
ReplyDeleteസ്വന്തമായിട്ട് തള്ളിവിടുക തന്നെ ആൾക്കാരെ തെറ്റ് പഠിപ്പിക്കാൻ പുത്തൻ വാദികൾ
This comment has been removed by the author.
ReplyDelete