എന്താണ് ജമാഅത്തെ ഇസ്‌ലാമി? എന്താണ് ഈ സംഘം മാത്രം ഇത്രമാത്രം രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും? ജമാഅത്തെ ഇസ്‌ലാമി എന്നതിന്റെ അര്‍ഥം ഇസ്‌ലാമികസംഘം എന്നാണ്. ആ സംഘത്തിന്റെ ആദര്‍ശം "ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ്' എന്നതാണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല എന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഉള്ളതാണ് അതിന്റെ ആദര്‍ശം.
ഈ സംഘത്തിന്റെ ലക്ഷ്യം അല്ലാഹുവിന്റെ ദീന്‍ സ്ഥാപിക്കുക എന്നതാണ്. ജീവിതത്തിന്റെ എല്ലാ ഭാഗത്തും തങ്ങളുടെ സ്രഷ്ടാവ് പറഞ്ഞിട്ടുള്ള നിയമങ്ങള്‍ നടപ്പാക്കുക എന്നതാണ് ഇതിന്റെ ആശയം. ഏത് ദൈവവിശ്വാസിക്കും ഉള്‍ക്കൊള്ളാവുന്നതും അംഗീകരിക്കാവുന്നതുമായ ഒരാശയമാണ് ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യമായി അംഗീകരിച്ചിരിക്കുന്നത്. എല്ലാ പ്രവാചകന്മാരും ഈ ഭൂമിയിലേക്ക് വന്നത് ഈ ധര്‍മം സ്ഥാപിക്കാനാണ്, യാതൊരു സംശയവുമില്ല. എല്ലാ ഗ്രന്ഥങ്ങളുടെയും അന്തസത്ത സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് ഈ യാഥാര്‍ഥ്യം കണ്ടെത്താനാകും. ഓരോ കാലഘട്ടത്തിലും മനുഷ്യര്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരവുമായാണ് പ്രവാചകന്മാര്‍ വന്നത്. അവരുടെയും കൂടെ വിശ്വസിച്ചവരുടെയും ജീവിതദൗത്യം തന്നെ അതായിരുന്നു. ഇതേ പ്രകാരം തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിനാവശ്യമായ, സ്ഥലത്തിനാവശ്യമായ നിയമപദ്ധതികള്‍ ഖുര്‍ആനിലും ഹദീസിലും ഊന്നിനിന്നുകൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘമാണ് ഇസ്‌ലാമികപ്രസ്ഥാനം. പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയുടേതിന് സമാനമായ മറ്റൊരു സംഘമാണ്. ഈ പ്രസ്ഥാനങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായി ഇടപെടുന്നു എന്നിടത്താണ് അതിനോടുള്ള ശത്രുത ഉടലെടുക്കുന്നത്. സ്വാര്‍ഥതാല്‍പര്യക്കാരും അതിന്റെ പിണിയാളുകളും ഇത്തരം പ്രസ്ഥാനങ്ങളെ പരിഹസിക്കുന്നതിന്റെ യുക്തി നമുക്ക് മനസ്സിലാക്കാം. എന്നാല്‍, മതമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ എന്തിന്റെ പേരിലാണ് ഈ പ്രസ്ഥാനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. മനുഷ്യനു മാത്രമല്ല, മണ്ണിനും വിണ്ണിനും സസ്യ-ജന്തുജാലകങ്ങള്‍ക്കു പോലും നീതിയും ധര്‍മ്മവും ലഭിക്കുന്നതാണ് ഇസ്‌ലാമിക വ്യവസ്ഥിതി. എന്നിട്ടും, അതിന്റെ സംസ്ഥാപനത്തിന് ശ്രമിക്കുന്നവരെ പരിഹസിക്കുന്നു! എന്തൊരു വിരോധാഭാസമാണ്.
പക്ഷേ, ഒരുകാര്യം എല്ലാവരും മനസ്സിലാക്കണം. ഇസ്‌ലാം എന്ന ജീവിതവ്യവസ്ഥ ദൈവം തന്റെ അടിമകള്‍ക്ക് നല്‍കിയ പ്രകാശമാണ്. അതിനെ ആര്‍ക്കും ഊതിക്കെടുത്താനാകില്ല. വെറും വ്യാമോഹമാണ്. നാം ആ പ്രകാശത്തെ കൂടുതല്‍ ജ്വലിപ്പിക്കുന്നവരാവുക. സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

hee hee
ReplyDeleteWELFARE PARTYKKU SOLIDARITYUDE GATHI VARUMO
ജമാഅത്തെ ഇസ്ലാമി വിമര്‍ശിക്കപ്പെടെണ്ടതുണ്ട്.കാരണം അത് സ്വയം വിമര്‍ശനം ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്ഥാനമാണ്.വിമര്‍ശനത്തെ ഭയക്കേണ്ടതില്ല. പക്ഷെ വിമര്‍ശനം സത്യസന്ധമായിരിക്കണം എന്ന് മാത്രം.
ReplyDeleteഇപ്പോഴത്തെ വിമര്‍ശനത്തിന്റെ അടിസ്ഥാനം രാഷ്ട്രീയ നയ നിലപാടുമായി ബന്ധപ്പെട്ടാണ്.ആദര്‍ശപരമല്ല. ജമാഅത്ത് കാരെല്ലാം സിപിഎം കാരാനെന്നും,അവരുടെ പ്രവര്‍ത്തകരാണെന്നും,അവര്‍ക്ക് വേണ്ടി വോട്ടു പിടിച്ചു കൊടുക്കുന്നവരാനെന്നും പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയും അത് മൂലം ജമാഅത്ത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ശുദ്ധീകരണം എന്ന തത്വത്തെ മറച്ചു പിടിക്കുകയുമാണ് ചെയ്യുന്നത്.ഇതില്‍ യാഥാര്‍ത്ഥ്യത്തില്‍ നഷ്ടം ജമാഅതിനല്ല. ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പേട് ചുമക്കുന്ന നമ്മുടെ സാധാരണയില്‍ സാധാരണക്കാരായ ജനങ്ങളാണ്.
വിമര്‍ശനങ്ങള്‍ ഏറയും ചര്‍വിത ചര്‍വനങ്ങള്‍ തന്നെ , അന്ധവും
ReplyDeleteപക്ഷെ വിമര്‍ശങ്ങള്‍ ചിലതെങ്കിലും തിരുത്തി മുന്നോട്ടു പോവാന്‍ സഹായകമായെക്കം
http://liyanamol.blogspot.com/2011/05/blog-post.
very good post
ReplyDeleteSiddik paravoor
"ഈ സംഘത്തിന്റെ ലക്ഷ്യം അല്ലാഹുവിന്റെ ദീന്‍ സ്ഥാപിക്കുക എന്നതാണ്. ജീവിതത്തിന്റെ എല്ലാ ഭാഗത്തും തങ്ങളുടെ സ്രഷ്ടാവ് പറഞ്ഞിട്ടുള്ള നിയമങ്ങള്‍ നടപ്പാക്കുക എന്നതാണ് ഇതിന്റെ ആശയം"......................അല്പം തീവ്രത കൂടി പോയോ?????????
ReplyDelete