Friday, November 26, 2010

ഖുബ്ബത്തുസ്സഖ്ര - സ്വന്തം പകര്‍ത്തിയത്‌

3 comments:

  1. padachavan baithul mukhaddasine kakkatte ameen.

    ReplyDelete
  2. ഇത് ഖുബ്ബത്‌സ്സഖ്ര; ആണ്,....
    ഞാന്‍ നേരിട്ടെടുത്ത ഫോട്ടോ ആയതിനാലാണ് പോസ്റ്റ്‌ ചെയ്തത്
    ഇതിന്റെ കുറച്ചു മാറിയാണ് മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്നത്.
    ഞങ്ങള്‍ ജുമുയ നമസ്കരിച്ചത് ഇവിടെ വെച്ചായിരുന്നു,,.സ്ത്രീകള്‍.
    കുറെ പേര്‍ തുറന്ന സ്ഥലത്തും -മസ്ജിദുല്‍ അഖ്‌സാക്ക് പുറത്തും- നില്‍ക്കുന്നുണ്ടായിരുന്നു....
    വല്ലാത്ത അനുഭൂതി തന്നെ അതോര്‍ക്കുമ്പോള്‍...ജുമുഅക്ക് ശേഷം ഞങ്ങള്‍ അവിടെ ചുറ്റിനടന്നു കണ്ടു....
    ആ അനുഭവങ്ങള്‍ യാത്ര വിവരണത്തില്‍ ഉണ്ട്‌....

    ReplyDelete
  3. oasis chodhikkunnu
    മസ്ജിദുല്‍ അഖ്‌സയെക്കുറിച്ച് ഒന്നും എഴുതുന്നില്ലേ ??

    ReplyDelete