പടച്ചവനേ......അല്ലാഹവേ.......ഞങ്ങള്‍ടെ മക്കളെപ്പോലെയല്ലേ ....പേരക്കുട്ടികളെപ്പോലെയല്ലേ.....ഇവരും????????????എത്രധൂര്‍ത്താണ് ഈ സമൂഹം ചെയതുകൊണ്ടിരിക്കുന്നത്??????????നീ പൊറുക്കുമോ നാഥാ???????(ഒരു സോമാലിയന്‍ ചിത്രം)
ധര്‍മം, നീതി, സത്യസന്ധത, കൃത്യനിഷ്ഠ, വാക്കുപാലിക്കല്‍ തുടങ്ങി ഏതെങ്കിലും സദ്ഗുണങ്ങളില്‍ മുസ്ലിം സമുദായം മറ്റുള്ള സമുദായങ്ങളെക്കാള്‍ മുന്നിലാണെന്ന് അഭിമാനിക്കാന്‍ അവകാശമുണ്ടോ? മറിച്ചു, ധൂര്‍ത്ത്, സ്ത്രീധനം, ആഡമ്പരം തുടങ്ങിയവയില്‍ നാം ആരെക്കാളും പിന്നിലല്ലല്ലോ! അതിനര്‍ത്ഥം ഈ മേഖലകളില്‍പ്പോലും ഇന്നത്തെ മുസ്ലിം സമൂഹത്തില്‍ എന്തെങ്ങിലും സ്വാധീനം ചെലുത്താന്‍ വിശുദ്ധ ഖുര്‍ആന്‍നിന് കഴിയുന്നില്ല എന്നല്ലേ?
നോമ്പു തുടങ്ങിയതു മുതല്‍ ഇത് കുറിക്കണമെന്ന് കരുതിയതാണ്. വേണ്ടാ, വേണ്ടാ എന്നു പലവുരു കരുതിയെങ്കിലും, സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല. എന്തു ചെയ്യാന്‍?
എണ്റ്റെ മുസ്ളീം സഹോദരങ്ങള്‍ റമളാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നത് ആഹ്ളാദപൂര്‍വ്വം നോക്കിനിന്നിട്ടുള്ള ഒരാളാനു ഞാന്‍. മഹത്തായ ഒരാദര്‍ശവും, ചിന്തയുമാണതിണ്റ്റെ പിന്നിലുള്ളത്. പക്ഷേ, അത്തരത്തിലുള്ള കുലീനത, ഔന്നത്യം എന്നിവയെല്ലാം തകിടം മറിക്കുന്ന രീതിയില്‍ എണ്റ്റെ ചില മുസ്ളീം സഹോദരങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ എന്തുകൊണ്ടോ രോഷം അടക്കാനാകുന്നില്ല.
മറ്റൊന്നുമല്ല, നോമ്പുതുറയാണ് വിഷയം. പുണ്യമാസത്തില്‍ ലളിതമായി ചെയ്യേണ്ട, മിതത്വത്തിണ്റ്റെ മകുടോദാഹരണമായി മാറേണ്ട മനോഹരമായ ആ പ്രവൃത്തിയെ ഒരു തീറ്റമത്സരമാക്കി തരംതാഴ്ത്തുന്നത് ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ചാനലുകളിലാണെങ്കില്‍ അതിലും രസം. നോമ്പുതുറ പരിപാടിയിലെ ഭക്ഷണവിദഗ്ദ്ധന്‍ മൊഴിഞ്ഞത് 'ഇന്നത്തെ നോമ്പുതുറക്കായി ഏകദേശം എഴുപത്തഞ്ചോളം വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്' എന്നാണ്. അരവയറിനുള്ളത് സമ്പാദിച്ച്, പ്രവാചകചര്യയുടെ ഉദാത്തമാതൃക പിന്‍പറ്റുക എന്ന ഒരേയൊരിഷ്ടം കൊണ്ട് നോമ്പു പിടിക്കുന്ന, നോമ്പു മുറിക്കുന്ന ആയിരക്കണക്കിനു പാവപ്പെട്ടവരുടെ ആത്മാഭിമാനത്തിണ്റ്റെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലല്ലാതെ മറ്റെന്താണിത്?
നോമ്പിനെ നോമ്പായി കാണുന്ന, അതിനെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാവരും, മുസ്ളീമും, അല്ലാത്തതുമായ ഏവരും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് ഞാനാത്മാര്‍ത്ഥമായി അഭിലഷിക്കുന്നു. അതിനീ കുറിപ്പൊരു നിമിത്തമായിതീരുമെങ്കില്‍ ഞാന്‍ ധന്യനായി..
great comment holmes......you just said the apt thing. the ifthar parties that we see all aorund us is nothing but a useless show off of wealth n power....may the Almighty Lord keep all of us away from such sins
ധര്‍മം, നീതി, സത്യസന്ധത, കൃത്യനിഷ്ഠ, വാക്കുപാലിക്കല്‍ തുടങ്ങി ഏതെങ്കിലും സദ്ഗുണങ്ങളില്‍ മുസ്ലിം സമുദായം മറ്റുള്ള സമുദായങ്ങളെക്കാള്‍ മുന്നിലാണെന്ന് അഭിമാനിക്കാന്‍ അവകാശമുണ്ടോ? മറിച്ചു, ധൂര്‍ത്ത്, സ്ത്രീധനം, ആഡമ്പരം തുടങ്ങിയവയില്‍ നാം ആരെക്കാളും പിന്നിലല്ലല്ലോ! അതിനര്‍ത്ഥം ഈ മേഖലകളില്‍പ്പോലും ഇന്നത്തെ മുസ്ലിം സമൂഹത്തില്‍ എന്തെങ്ങിലും സ്വാധീനം ചെലുത്താന്‍ വിശുദ്ധ ഖുര്‍ആന്‍നിന് കഴിയുന്നില്ല എന്നല്ലേ?
ReplyDeleteസര്‍,
ReplyDeleteനോമ്പു തുടങ്ങിയതു മുതല്‍ ഇത് കുറിക്കണമെന്ന് കരുതിയതാണ്. വേണ്ടാ, വേണ്ടാ എന്നു പലവുരു കരുതിയെങ്കിലും, സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല. എന്തു ചെയ്യാന്‍?
എണ്റ്റെ മുസ്ളീം സഹോദരങ്ങള്‍ റമളാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നത് ആഹ്ളാദപൂര്‍വ്വം നോക്കിനിന്നിട്ടുള്ള ഒരാളാനു ഞാന്‍. മഹത്തായ ഒരാദര്‍ശവും, ചിന്തയുമാണതിണ്റ്റെ പിന്നിലുള്ളത്. പക്ഷേ, അത്തരത്തിലുള്ള കുലീനത, ഔന്നത്യം എന്നിവയെല്ലാം തകിടം മറിക്കുന്ന രീതിയില്‍ എണ്റ്റെ ചില മുസ്ളീം സഹോദരങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ എന്തുകൊണ്ടോ രോഷം അടക്കാനാകുന്നില്ല.
മറ്റൊന്നുമല്ല, നോമ്പുതുറയാണ് വിഷയം. പുണ്യമാസത്തില്‍ ലളിതമായി ചെയ്യേണ്ട, മിതത്വത്തിണ്റ്റെ മകുടോദാഹരണമായി മാറേണ്ട മനോഹരമായ ആ പ്രവൃത്തിയെ ഒരു തീറ്റമത്സരമാക്കി തരംതാഴ്ത്തുന്നത് ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ചാനലുകളിലാണെങ്കില്‍ അതിലും രസം. നോമ്പുതുറ പരിപാടിയിലെ ഭക്ഷണവിദഗ്ദ്ധന്‍ മൊഴിഞ്ഞത് 'ഇന്നത്തെ നോമ്പുതുറക്കായി ഏകദേശം എഴുപത്തഞ്ചോളം വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്' എന്നാണ്. അരവയറിനുള്ളത് സമ്പാദിച്ച്, പ്രവാചകചര്യയുടെ ഉദാത്തമാതൃക പിന്‍പറ്റുക എന്ന ഒരേയൊരിഷ്ടം കൊണ്ട് നോമ്പു പിടിക്കുന്ന, നോമ്പു മുറിക്കുന്ന ആയിരക്കണക്കിനു പാവപ്പെട്ടവരുടെ ആത്മാഭിമാനത്തിണ്റ്റെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലല്ലാതെ മറ്റെന്താണിത്?
നോമ്പിനെ നോമ്പായി കാണുന്ന, അതിനെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാവരും, മുസ്ളീമും, അല്ലാത്തതുമായ ഏവരും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് ഞാനാത്മാര്‍ത്ഥമായി അഭിലഷിക്കുന്നു. അതിനീ കുറിപ്പൊരു നിമിത്തമായിതീരുമെങ്കില്‍ ഞാന്‍ ധന്യനായി..
സ്നേഹത്തോടെ
ഹോംസ് പറഞ്ഞത് തീര്‍ത്തും ശരിയാണ്........
ReplyDeletegreat comment holmes......you just said the apt thing. the ifthar parties that we see all aorund us is nothing but a useless show off of wealth n power....may the Almighty Lord keep all of us away from such sins
ReplyDeletehttp://www.modernghana.com/news/345638/1/oic-members-vow-to-donate-350-million-to-somalia.html
ReplyDelete