ഇലക്ഷന്‍ റിസള്‍ട്ടുകള്‍ മുന്നില്‍ വെക്കുമ്പോള്‍ സത്യത്തിന്റെയും നീതിയുടെയും ആള്‍ക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. കാതിക്കുടത്തെ വിജയം തീര്‍ച്ചയായും സന്തോഷകരം തന്നെ. ജെ.വി.എസ്സിന്റെ അതേ ലക്ഷ്യങ്ങളോടെ തന്നെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സമിതിയാണവിടെ ജയിച്ചത്. ഞാനാ സ്ഥലത്ത് ഒരു മെഡിക്കല്‍ ക്യാമ്പിന് പോയിരുന്നു. സോളിക്കുട്ടികള്‍ എന്ന് മുജാഹിദും സുന്നികളും ഒപ്പം പരിഹസിക്കുന്ന, ആ പാവങ്ങളായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. എന്റെ മകന്‍ ഡോ. ഹാഷിം അവിടെ അരദിവസം സേവനമനുഷ്ഠിച്ചു. കിട്ടുന്ന എല്ലാം സത്യത്തിന്റെയും നീതിയുടെയും സംസ്ഥാപനത്തില്‍ ചിലവഴിക്കുക എന്ന എന്റെ നയത്തിന് തീര്‍ത്തും ഉചിതമായാണ് ഞാനവനെ നിര്‍ബന്ധിച്ച് അവിടെ കൊണ്ടുപോയത്.
സോളിഡാരിറ്റിക്കാരുടെ പ്രവര്‍ത്തനം നേരില്‍ കാണുന്ന ആരും - കുശുമ്പന്മാരല്ലാതെ - അതിനെ വിലകുറച്ചുകാണില്ല. ഇന്ന് കേരളത്തില്‍ ജനപക്ഷ സമരങ്ങളുടെ ചുക്കാന്‍ സോളിഡാരിറ്റിക്കാരുടെ കൈകളിലാണ്. തീര്‍ച്ചയായും, ഇന്നല്ലെങ്കില്‍ നാളെ അവരെ പ്രബുദ്ധകേരളം അംഗീകരിക്കുക തന്നെ ചെയ്യും - ഒരുപക്ഷേ, അവരില്‍ തര്‍ബിയത്ത് കുറവുകള്‍ കണ്ടെന്നിരിക്കാം. അത് മുതിര്‍ന്നവര്‍ പറഞ്ഞ് തിരുത്തിക്കൊടുക്കലാണല്ലോ ശരി. എന്നാലും, നന്മ പ്രതീക്ഷിക്കുന്ന എല്ലാവര്‍ക്കും സോളിഡാരിറ്റിയെപ്പറ്റി പ്രതീക്ഷ തന്നെയാണ്.
ഇത്ര ശക്തമായ സോളിഡാരിറ്റി ഉണ്ടായിട്ടും എന്തേ വലിയ മുന്നേറ്റം നടക്കാത്തത് എന്ന് ചിലര്‍ ചോദിക്കുന്നു. അതിനെങ്ങനെയാണ്? എല്ലാവരും - യു.ഡി.എഫ്-എല്‍.ഡി.എഫ്-മുജാഹിദ്-സുന്നി - എല്ലാവിധ ആരോപണങ്ങളും കൊണ്ട് മൂടിയ ഒരുസംഘം എങ്ങനെ രക്ഷപ്പെടും? ഈ കാട്ടാളക്കൂട്ടത്തില്‍നിന്ന് ഉയര്‍ന്നുവന്ന വിജയവും കുറേ രണ്ടാംസ്ഥാനവും തീര്‍ച്ചയായും സ്വര്‍ണത്തിളക്കമാര്‍ന്നതാണ്, സംശയമില്ല. അതുപോലെ ഞങ്ങള്‍ക്ക് കിട്ടിയ വോട്ടുകള്‍ കള്ളിന്റെയും 'പെണ്ണി'ന്റെയും വാടയില്ലാത്തതാണ്. എനിക്ക് വാര്‍ഡിലേക്കും ബ്ലോക്കിലേക്ക് (17-ല്‍ നിന്ന്) സ്വാലിഹിനും കിട്ടിയ വോട്ടുകള്‍ തുല്യം. രണ്ടെണ്ണത്തില്‍ മാത്രം വ്യത്യാസം. എന്നാല്‍ എല്‍.ഡി.എഫിന് വന്‍വ്യത്യാസം, ഇരുവോട്ടുകളും. പി.ഡി.പിക്ക് മറ്റു വാര്‍ഡുകളില്‍ കുറഞ്ഞ വോട്ടും 17ല്‍ കൂടുതല്‍ വോട്ടും. നമുക്കിതൊക്കെ പുതിയ അറിവുകളല്ലേ? ഞാനത് നിങ്ങളോട് പങ്കുവെക്കുകയാണ്. തീര്‍ച്ചയായും എല്ലാവരും വോട്ട്കച്ചവടം നടത്തി എന്നുറപ്പ്.
ഞാന്‍ ഇന്നലെ സ്‌കൂളില്‍ ചെന്ന് പറഞ്ഞു: എനിക്കും റുഖിയാക്കും കിട്ടിയ വോട്ടുകള്‍ ശുദ്ധവോട്ടുകളാണ്. കാശ് കൊടുക്കാത്ത വോട്ടുകളാണ്. സുഷമ (ടീച്ചര്‍) പറഞ്ഞു: ഈ തിന്മക്കെതിരെ എഴുന്നേറ്റുനില്‍ക്കാനെങ്കിലും ശ്രമിച്ച നിങ്ങളെ ഞങ്ങള്‍ മനസ്സറിഞ്ഞ്, ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. മനസ്സുകളില്‍ നന്മ വറ്റിയിട്ടില്ലാത്തവര്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മെ അംഗീകരിക്കുമെന്നുറപ്പ്.
ഒരു യു.ഡി.എഫുകാരന്‍ എന്നോട് ചോദിച്ചു: എങ്ങനെ നിങ്ങള്‍ക്ക് ഒരു സീറ്റെങ്കിലും കിട്ടി എന്ന്. ഞാന്‍ തിരിച്ചടിച്ചു: 'കള്ളവോട്ട് ചെയ്തിട്ട് - മതിയോ?' രാഷ്ട്രീയ ശിര്‍ക്കിനെ തിരിച്ചറിയുകയാണ് നാം ഇതിലൂടെ. ജനം രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമകളായി മാറിക്കഴിഞ്ഞു. വിഗ്രഹാരാധനയേക്കാള്‍ വലിയ ശിര്‍ക്കായിപ്പോയി ഇത്. കാരണം, അസത്യം അഴിഞ്ഞാടുമ്പോള്‍, പാര്‍ട്ടി എന്ന ദൈവത്തിനുവേണ്ടി ജീവിക്കുന്നവര്‍. ഞാനുറപ്പു പറയുന്നു, ഞങ്ങള്‍ക്ക് ഞങ്ങളെ മനസ്സിലാകാത്തവരുടെ വോട്ട് ലഭിച്ചില്ലാ എന്നത് ഹൃദയത്തില്‍ വല്ലാത്ത സന്തോഷമുണ്ടാക്കുന്നു. എല്ലാ സ്ഥാനാര്‍ഥികളും വോട്ട് തന്നവരോട് ശക്തമായ ബന്ധം പുലര്‍ത്തും എന്ന തീരുമാനത്തിലാണ്.
ഒരു വോട്ട് കിട്ടിയവരെ പരിഹസിക്കുന്ന, കെ.എം.ഐ.സി, എം.ഐ.സി എന്നീ ബ്ലോഗുകാര്‍ ഇരുന്ന് പരിഹസിക്കട്ടെ. ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഒരു വോട്ടെങ്കിലും കിട്ടിയല്ലോ. ഒരു മനുഷ്യനെങ്കിലും ഉണ്ടല്ലോ കാര്യം തിരിഞ്ഞവനായി. ലൂത്ത്‌നബി (സ) ചോദിച്ചില്ലേ? 'ഒരാളെങ്കിലും ഇല്ലേ നിങ്ങളില്‍ ബോധമുള്ളവനായിട്ട്?' മൊത്തം നശിപ്പിക്കപ്പെടാതിരിക്കാന്‍ ആ ഒരു വോട്ട് പ്രധാനം.
This comment has been removed by the author.
ReplyDeleteأليس منكم رجل رشيد...؟
ReplyDeleteഅതെ,പ്രവാചകന്‍ ലൂത്ത്വിന്‍റെ ആ ചോദ്യം വളരേ പ്രസക്തം
തന്നെ.
പരിഹാസപൂര്‍വം ഈ 2% ജമാഅത്ത്കാര്‍ക്ക് ഒരുചുക്കും ചയ്യാന്‍
ആവില്ലെന്ന് കൊച്ചാക്കിയ മഹാന്മാര്‍ ഇപ്പോള്‍ ചോദിക്കുന്നത്,
വന്‍സന്നാഹവുമായി ഇറങ്ങിയിട്ട് ഇപ്പോളെന്ത് നേടിയെന്നാണ്‍.
അപ്പോള്‍,ഈ ജമാഅത്ത്കാര്‍ക്ക് എന്തൊക്കെയോ خصوصية
ഉണ്ട് എന്ന് ഇവര്‍ അറിയാതെ സ്മ്മതിച്ചു തരുന്നല്ലോ...
ഈ കൊച്ചുസംഘം ഉയര്‍ത്തുന്ന ശബ്ദം മഹത്തരമാണ്‍ !
കന്നിപ്രവേശനത്തില്‍ ഒന്നൊന്നര ലക്ഷം AGMARKവോട്ടുകള്‍ നേടി
എന്നത് വലിയ കാര്യമല്ലായിരിക്കാം.പക്ഷേ,അത്രയും വോട്ടുകള്‍
നല്‍കിയ നിഷ്ക്കളങ്കര്‍ ഈ മഹാഭൂരിപക്ഷ സമൂഹത്തിന്‍റെ മുന്നില്‍
ചില നിശ്ശബ്ദ ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ലേ...?
ഒരു സമൂലമാറ്റത്തിന്‍ ഇനിയുമേറെ കാലമെടുത്തേക്കാം,നന്മയുടെ
മാര്‍ഗ്ഗം ദുര്‍ഘടമാണ്‍..ക്ഷിപ്രസാദ്ധ്യമല്ല തന്നെയത്.950 നീണ്ട
വര്‍ഷം കൊണ്ട് മഹാനായ നൂഹ് പ്രവാചകന്‍ നേടിയെടുത്ത
സത്യം നമുക്ക് മുന്നിലുണ്ട്.അന്ത്യപ്രവാചകന്‍ നല്‍കിയ മാതൃകയും
നമുക്ക് മുന്നിലുണ്ട്.
നമ്മുടെ എളിയ പ്രയത്നങ്ങളിലൂടെ സീറ്റുകള്‍ ലഭിച്ചില്ല എന്നത്
ഒരു വിഷയമല്ല,പക്ഷേ അതിന്‍റെ നല്ല ചില പ്രതികരണം
മത്സരരംഗത്ത് പ്രകടമായി എന്നത് ശ്രദ്ധേയമാണ്‍.യോഗ്യരായ
ആള്‍ക്കാരെ മത്സരിപ്പിക്കുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍
എത്തിപ്പെട്ടു എന്ന സന്ദേശമെങ്കിലും നമുക്ക് നല്‍കാനായല്ലോ.
ഇനി ഞങ്ങളുടെ വാര്‍ഡിലെ കൊച്ചു കാര്യം.ഇവിടെ കൊടപ്പറമ്പ്
എന്ന വാറ്ഡില്‍ മുസ്ലിം ലീഗാണ്‍ ജയിച്ചു കയറിയത്.തൊട്ടടുത്ത്
വികസന മുന്നണിയും.സിപിഎം കേവലം 90 വോട്ടിന്‍റെ മഹാ
നേട്ടവുമായി മൂന്നാം സ്ഥാനത്തും.2005 ലെ തെരഞ്ഞെടുപ്പില്‍
യുഡിഎഫു മായി നേരിട്ട മത്സരത്തില്‍ സിപിഎം പൊരുതി
നേടിയ വോട്ടിന്‍റെ എണ്ണമറിയുക..389 ...! ഇപ്പോഴത്തെ
90 വോട്ടുകളും കഴിച്ച് ബാക്കി വോട്ടുകളത്രയും ജനകീയ വികസന
മുന്നണിക്കെതിരേ മുസ്ലിം ലീഗിലേക്ക് കോണി വെച്ച് കയറി..!
ഇനി ഞങ്ങളുടെ അടുത്ത വാര്‍ഡില്‍ നടന്ന പ്രചരണ നുണ.
“ഈ ജമാഅത്ത്കാര്‍ വര്‍ഗീയവാദികള്‍ മാത്രമല്ല,ഭീകരവാദികള്‍
കൂടിയാണ്‍.മഅദനിയെ പോലെ ഇവരൊക്കെ പല കേസുകളിലും
പ്രതികളാണ്‍.ഏതവസരത്തിലും ഈ സ്ഥാനാര്‍ഥി അറസ്റ്റ്
ചെയ്യപ്പെട്ടേക്കും.”
എന്നിട്ടും കുറേ പേര്‍ അവര്‍ക്ക് വോട്ട് നല്‍കി..മൂന്നാം സ്ഥാനമേ
ലഭിച്ചുള്ളുവെങ്കിലും കിട്ടിയ വോട്ടുകള്‍ക്ക് നല്ല തിളക്കം.ചിഹ്നം
ബള്‍ബായത് കൊണ്ടാവും വോട്ടിന്‍ തിളക്കമേറിയത്.!
ഈ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഒട്ടും നിരാശപ്പെടാനില്ല. ജയിക്കാന്‍ മാത്രമല്ലല്ലൊ മത്സരിച്ചത്. സമൂഹത്തെ കഴിയുന്ന പോലെ സേവിക്കാനുള്ള അവസരത്തിന് വേണ്ടിയാണല്ലൊ താങ്കളും വോട്ടര്‍മാരെ സമീപിച്ചത്. കക്ഷിരാഷ്ട്രീയത്തിന്റെ മായികവലയില്‍ അകപ്പെട്ടുപോയ ഭൂരിപക്ഷം ആ അഭ്യര്‍ത്ഥനയുടെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞില്ല എന്ന് വെച്ച് താങ്കളുടെ ദൌത്യം അപ്രസക്തമാകുന്നില്ല. തുടര്‍ന്നും സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ താങ്കള്‍ക്ക് കരുത്ത് ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
ReplyDeleteപ്രിയ ടീച്ചര്‍ ,
ReplyDeleteവികസന മുന്നണി ജയിക്കാന്‍ വേണ്ടി മത്സരിച്ചവര്‍ അല്ല .അവരുടെ വിശ്വാസത്തിന്റെ ഭാഗമെന്നോണം വര്‍ത്തമാന സമൂഹത്തോട് ചിലത് പറയാന്‍ ഉണ്ടായിരുന്നു .അതവര്‍ പറഞ്ഞു ,ചിലത് കാണിച്ചു കൊടുക്കാനും,പക്ഷെ സമൂഹം അതില്‍ നിന്ന് പുറം തിരിഞ്ഞുകളഞ്ഞു .നന്മകള്‍ അഗീകരിച്ചപ്പോള്‍ പാരമ്പര്യത്തില്‍ നിന്ന് വിട്ടു നില്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല .താങ്ങളെ പോലുള്ളവരുടെ നന്മകള്‍ തിരച്ചരിയുന്ന കാലം വിദൂരമല്ല ,.
ഒരു യു.ഡി.എഫുകാരന്‍ എന്നോട് ചോദിച്ചു: എങ്ങനെ നിങ്ങള്‍ക്ക് ഒരു സീറ്റെങ്കിലും കിട്ടി എന്ന്. ഞാന്‍ തിരിച്ചടിച്ചു: 'കള്ളവോട്ട് ചെയ്തിട്ട് - മതിയോ?' രാഷ്ട്രീയ ശിര്‍ക്കിനെ തിരിച്ചറിയുകയാണ് നാം ഇതിലൂടെ.
ReplyDeleteവനിതാ ലീഗിന്റെ വിജയം
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.....
ഇതൊക്കെ ഉണ്ടായെ പറ്റൂ, കാരണം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബി(സ) പറഞ്ഞിട്ടുണ്ട് "സ്ത്രീകളില്‍ നിന്ന് ലജ്ജ ഉയര്‍ത്തപ്പെടുന്നത് അവസാന നാളിന്റെ ലക്ഷണമാകുന്നു................" അന്യ പുരുഷന്റെ മുഖത്തേക്ക് നോക്കാന്‍ പോലും നാണിച്ചിരുന്ന മുസ് ലിം സ്ത്രീ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് എവിടെയാണെന്ന് നൊക്കുക!,
This comment has been removed by the author.
ReplyDeleteതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ഒഴികെ മല്‍സരിച്ച ഏഴ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പലവാര്‍ഡുകളിലും ചെറിയ വോട്ടിന്റെ വ്യത്യാസത്തിനാണ് വിജയം വഴിമാറിത്. ആറ് മുന്‍സിപ്പാലിറ്റി വാര്‍ഡുകളില്‍ ഉള്‍പ്പെടെ 68 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു
ReplyDeletehttp://jamaatheislami.blogspot.com/2010/10/blog-post_28.html
പ്രിയപ്പെട്ട ടീച്ചര്‍
ReplyDeleteനിങ്ങള്ക്ക് ഒട്ടും വേവലാതി ഇല്ലന്നു മനസ്സിലായി ഒരു തുടക്കം അല്ലെ 950 കൊല്ലം ഉപദേശിച്ചിട്ട് നോഹ് നബിക്ക് എത്ര പേരെ കിട്ടി. ദുനിയാവ് എന്നും അങ്ങിനെയാണ് നല്ലത് കുറച്ചേ കാണൂ. ആളുകള്‍ കൂടിയാലും പേടിക്കണം
അലി ശരിയതി യുടെ വാക്കുകള്‍ ഏക ദൈവ വിശ്വാസികള്‍ അല്ലാത്തവര്‍ നിങ്ങള്‍ വളരുമ്പോള്‍ നിങ്ങളുടെ കാവല്‍ ആളുകളായി ഏറ്റവും നല്ല ഏക ദൈവ വിശ്വാസിയായി വരും അവര്‍ നിങ്ങളെ എവിടെക്ക്നഗിലും നയിച്ച് കൊണ്ടു പോകാന്‍ ഒരുപാടു സാധ്യതകള്‍ ഉണ്ടാവു . ഇതും ഒരു പരീക്ഷണമാണ് വെറുതെ സ്വര്‍ഗത്തില്‍ കടന്നു കളയാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ എന്ന അള്ളാഹു വിന്റെ വാക്കുകള്‍ ടീച്ചര്‍ മറക്കില്ലന്നു എനിക്കറിയാം
ഇംഗ്ലീഷില്‍ പറയാറില്ലേ hats off that is what I want to tell you
all the best
ckkoya@gmail.com
I just want to make a comment as an outside observer..
ReplyDeleteThe election results show the deep precipice the Malabar Muslims have fallen into... Muslim League is a very bad option in comparison to JI (from moral, ideological and social service perspectives). Historically, Muslim League had wreaked wreck and havoc on the Muslims and others living in the subcontinent. It was always on the wrong side of the history. It was a ploy employed by the colonialists under the label of " Muslim" with nothing in substance to do with Islamic ideology. Still I do see, all Muslim organizations and Mullas and Maulavis except JI, joining hands with it shamelessly! There is another drama played behind the screen. No party, including INC and CPM, wants a better alternative to emerge among Muslims... It is the same tactic that colonialists have been employing int he middle east. They will allow to stay only those monarchs who are obsequous nincompoops in power. And at the same time they will continue to say the world " see how pathetic is condition of Muslim world in comparison to us"....
The following is a different and interesting analysis that I had received forwarded to me via e-mail. I wanted to post it here. The analysis had quoted from my posting in this blog as well.
ReplyDelete--------------------------
Considering the tons of e-mails that I am receiving every day from different corners regarding election results, I wanted to address all. So, I have written this e-mail to be read as generic to all, rather than a response to a specific one.
--------------------------------------------------------
I had received many e-mail seeking my comments on election results. I had gone through many analysis done both by “winners” and “Losers”. I genuinely felt most of them as judgmental rather than analytical. The “analysis” and "evaluations" don't dive into the depth of the issue discussed therein. The writers seem to have reached into the comfort zone where they wanted to reach...I do observe a psychological streak of tailoring the apparent results to fit the set whims without doing any data analysis. It looks like a sheer wishful thinking masquerading in the attire of analysis” and “evaluation”.
First of all, I am not sure if we can extract any political judgment out this Panchayat Election results even though it needs to be analyzed statistically using all the tools to reach into the proper conclusion. All the variable elements have to be taken into consideration. You can see both categorical and continuous causes here. The results in a democratic election like that of conducted in India, Britain and US sometimes will have a deceptive face. The increase in seats that a party has got will apparently mislead us to misunderstand as growing support while actual votes got for the party may be very much less than previous. (Eg. When ML got 19 seats in legislative assembly seats, the party and the followers mistook it as growing mass support of ML while the actual votes garnered by ML showed erosion of mass support under its feet!) A party which had lost in previous election availing 150 votes in a ward can win the same ward even with 100 votes or less in another election because of other variable elements). In the same way, election results in terms of seats and ward sometimes may not show the actual strength and potentiality of the contesting party or alliance. (Example: 1984 parliament election in which BJP had got only 2 lok sabha seats while it was holding second position in more than 200 seats!). There are other hidden factories in terms of votes of other new parties in an alliance which is very difficult to measure but which will constitute considerably in the victory of the winning party candidate. With regard to ML's performance, I don’t not want to judge if the increase or decrease in the number of seats in an election can be equated with growing strength or weakness.
When we compare this election with that of 2005 Panchayat elections (Apple to Apple comparison), there are 10 new factors (categorical and continuous) that have gone against LDF. UDF including ML got benefitted from those factors. These factors are not constant and so cannot be considered ML's growing strength at grass-root level as a party. . In order to know the real and actual "growth" of ML and UDF, I think we will have to subtract these variable factors from the election results.
Will continue
We need to take into consideration of the fact that even a small variation in voting pattern will show huge difference in the result of elections, especially of Panchayat. In Kerala there are around 21,000 wards. The total no of electorates is 20 million people. Out of this 15 million voters exercised their franchise ( 75%). Average no. of voters in a Panchayat ward is 1000 and the average no. of people who exercised the franchise is 750 only.
ReplyDelete1) DIC , 2) INL, 3) Joseph Group, 4) Janata Dal which were part and parcel of LDF during the last election are now part of UDF. 5) PDP and 6) JI which had supported LDF in the most seats during the last election have contested this time independently. 7) There were no fringe Marxist groups in 2005 Panchayat election which are widespread in 2010 Panchayat election in terms of Revolutionary groups like what we have seen in Onchiyam, Shoranur, Palghat ect. In Malabar, apart from INL, PDP, JI factors, 8) MLA Manchalam Kuzhi Ali and former MP Abdulla Kutty also left LDF. In 2005, they were part of LDF. 9) In 2005, there was no Achuthananthan Pinarayi division in CPM while in 2010 it is widespread. 10) In 2005 anti-incumbency factor was in favour of LDF while in 2010 it is in favour of UDF. Apart from the factors mentioned above, there are other elements also especially in Madhya Kerala ( Ernakulam, Trichur, Kottayam) where UDF had made a clean sweep. I have not taken into consideration of the alleged hidden tactical tie-up made by UDF with BJP and SDPI with BJP and SDPI at district, block and ward level ect especially in Malappuram, Kannur and Ernakulam districts which is very clear from the voting pattern in many wards of the said districts. I did not take into consideration of AP factor as well which I believe ML and UDF cannot take it for granted forever. Furthermore, I have not taken into consideration of the money, media and mafia (including that of Liquor) factors which are very difficult to measure. In all elections, some of those factors will be against both LDF and UDF while some others will be for both LDF and UDF. But this time all variable factors were against LDF and LDF virtually had become only CPM. So, it was a golden chance to decimate LDF. It should have been a cleaner sweep than LDF had done in 2005. But, given this background mentioned above, I think UDF including ML failed politically. The variation of vote in comparison to 2005 is only 4.5%. LDF (It is virtually CPM alone!) actually increased their vote share in Malappuram and proved to be as the single largest party even in Malappuram (considering ML alone Vs. CPM alone). Southern Kerala had seen unprecedented surge in the polling percentage. LDF still continue to reign 60% of corporations, 40% of Panchayats and blocks and 43% of districts. In Malabar including Palghat, they are ahead of UDF in all districts except Malappuram and Wynad despite all the odds that had against them.
With regard to JVM, they contested only in 1750 wards as part of their strategy of testing the ground with no much homework. I know there are two pertinent questions raised by many here. 1) what did JVM do where they had not contested? I think JVM has to respond it. However, as an observer and looking into the pattern of the votes availed by JVM, the machivallean polical parties and alliances seem to have not reciprocated to JVM regardless of the understanding JVM might have made or not with different parties at local level. This is quite natural since they all want to nib this distinctive political experiment with different trait in the bud itself. It reiterates what Quran also had mentioned. Enemies of Islam want prevalence of crimes among the believers and the bad elements among them to prevail upon the good (24:19)!
ReplyDeleteThe second pertinent question was why JVM led by JI did not contest in other wards.. Actually, a response to this question was given by T. Arif Ali in a program where I also was invited as a guest. JVM led by JI did not want to contest in any ward where it cannot make sure of at least 50 votes. I think this is resource management strategy as well. I think almost in all wards they had contested they got the vote at an average of 100. Moreover, it was their first experiment and experience. A humble step for them which may prove to be a prelude of quantum leap for the Keralite people in coming years. What JI's activists were told in these wards where JVM had not contested was to vote for the best candidates (continuation of JI's old Panchayat policy wherever and whenever it does not contest) .
Will continue...
JVM did not have a single flag nor a uniform symbol. They contested against all odds as voting pattern has shown. Politicians and priests, Mullas and Maulavis seem to have united against them. By the way, this election again proved a time tested cruel fact that the worst of the devils come in the attire of the best of the priests as Marlowe had said it in the Ttragic History of Dr. Faustus. It seems “no party, including INC and CPM, wants a better alternative to emerge among Muslims and other down-troddens. It is the same tactic that colonialists have been employing in the middle east. They will allow to stay only those monarchs who are snobbish, obsequious nincompoops in power. And at the same time they will continue to say the world "see how pathetic is condition of Muslim world in comparison to us". (This is an observation happened to read in a blog which seems to be correct from socio-political perspectives). Incidentally, it reiterates what Quran also had mentioned. Enemies of Islam want prevalence of crimes among the believers and the bad elements among them to prevail upon the good (24:19)! Considering the average polling of 75% in these wards, the total of polled voters will be 1.3 million. JVM got 172 thousand votes including that of Kozhikode district. This is around 13% of polled votes in those wards. I personally have evaluated it and made sure. No. of votes may vary between155 thousands and 172 thousands taking into consideration of duplication in some wards, blogs and corporation seats. (JVM contested 97% in Panchayat wards only). This clearly shows clear and ample space that JVM has got in the Keralite Political arena. Considering it is their first experience, and their inexperience in the election field, I do observe there is an ample opportunity for JVM, as a distinctive political force with different trait to grow and build from the tilling and piling ground work that they have done by participating in this election. They will be definitely able to harvest in the future from what they sowed now provided they continue to water it. It seems the politics based on Islamic Ideology will stay and continue in Kerala just like it continues in other parts of the world. For me the election results show the dire need of a force which will be able take the derelict and helpless people from the deep precipice they have already fallen into in terms of LDF and UDF. The alternative option has to be better from moral, ideological, social and service perspectives than LDF, UDF and BJP. It should not have a historical backlog or track history of wreaking wreck and havoc on any community living in the subcontinent or any other part of the world. It should not be led or guided by the dead waste of the past and should be able to shake off the shackles of the corrupt elements from the religious organizations in terms of priests, Mullas and Maulavis lacking any vision or value. I am sure there is an ample space for such a distinctive political force in Keralite political arena. As a supporter and well wisher of the good and piety, I wish and pray all the best for them.
ReplyDelete